ഡ്രീം​സ് സ​മ്മ​ർ ക്യാ​ന്പ് ഡാ​ള​സി​ൽ
Wednesday, July 29, 2020 9:16 PM IST
ഡാ​ള​സ്: മി​ഡി​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വ്യ​ക്തി​വി​കാ​സം ല​ക്ഷ്യം വ​ച്ച് എ​ല്ലാ വ​ർ​ഷ​വും
കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ൽ ന​ട​ന്നു വ​രു​ന്ന ഡ്രീം​സ് വ്യ​ക്തി വി​ക​സ​ന പ​രി​ശീ​ല​ന ക്യാ​ന്പ് ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് 3 മു​ത​ൽ 7 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഈ ​വ​ർ​ഷം ഓ​ണ്‍​ലൈ​ൻ ആ​യി ന​ട​ത്ത​പ്പെ​ടു​ന്ന ക്യാ​ന്പി​ൽ പ​രി​ശീ​ല​ന ക​ള​രി​ക​ളും ച​ർ​ച്ച​ക​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ക്ര​മീ​ക​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ എ​ട്ട് വ​രെ​യാ​ണ് സ​മ​യം.
ഡാ​ള​സി​ലെ ഡ്രീം​സി​ന്‍റെ ടീ​മി​നോ​ടൊ​പ്പം ഇ​ന്ത്യ, യു​കെ ഓ​സ്ട്രേ​ലി​യ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ദ​രും പ​രി​ശീ​ല​നം ന​യി​ക്കു​വാ​ൻ പ​ങ്കു​ചേ​രും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ലി​യോ​ണ്‍ ത​ര​ക​ൻ (യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ) 214 715 7281
അ​ല​ൻ കോ​ശി (യൂ​ത്ത് വൈ. ​പ്ര​സി​ഡ​ന്‍റ് ) 469 345 2670
ജോ​തം സൈ​മ​ണ്‍ (പ്രൊ​ജ​ക്റ്റ് ലീ​ഡ് ) 469 642 3472
www.letusdream.org

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ