സാ​റാ​മ്മ ജോ​ളി​യു​ടെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച
Wednesday, July 29, 2020 9:18 PM IST
ന്യൂ​യോ​ർ​ക്ക്: തി​രു​വ​ല്ല വേ​ങ്ങ​ൽ മ​ണ​പ്പ​റ​ന്പി​ൽ ജോ​ളി ഈ​പ്പ​ന്‍റെ ഭാ​ര്യ സാ​റാ​മ്മ ജോ​ളി (ജോ​യ്സ്-65) ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​യാ​യി. മേ​പ്രാ​ൽ ച​മ​ത​യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​ക്ക​ൾ. ജെ​സ് ജോ​സ​ഫ് (ഫി​ല​ഡ​ൽ​ഫി​യ), ജെ​നി ജോ​ളി (ന്യൂ​യോ​ർ​ക്ക്)
മ​രു​മ​ക​ൻ. മൈ​ക്കി​ൾ ജോ​സ​ഫ് (ഫി​ലഡ​ൽ​ഫി​യ)
കൊ​ച്ചു​മ​ക​ൻ : ട്രി​സ്റ്റ​ൻ ജോ​സ​ഫ്.

പൊ​തു​ദ​ർ​ശ​നം: ജൂ​ലൈ 31ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ 8 വ​രെ ഫ്ളി​ൻ മെ​മ്മോ​റി​യ​ൽ ഹോംFlynn Memorial Home, 325 S Broadway, Yonkers, NY 10705)

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ : ഓ​ഗ​സ്റ്റ് 1 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 ന് ​യോ​ങ്കേ​ഴ്സ് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ ( 34 Morris St, Yonkers, NY 10705)

ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മൌ​ണ്ട് ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ (50, Jackson Ave, Hastings-on Hudson, NY) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

ശു​ശ്രൂ​ഷ​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും
ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം െീഷ​ശാ​ല​റ​ശ​മൗ​മെ.​രീാ/​ഹ​ശ്ല ൽ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ളി ഈ​പ്പ​ൻ, ന്യൂ​യോ​ർ​ക്ക് ( 914 589 7523)

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി