റ​വ. പി.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച
Wednesday, July 29, 2020 9:20 PM IST
ഡാ​ള​സ്: ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യ റ​വ. പി. ​എം. അ​ബ്ര​ഹാം അ​ച്ച​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ ജൂ​ലൈ 30 വ്യാ​ഴാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത് ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ജൂ​ലൈ 31 ലേ​ക്ക് മാ​റ്റി​യ​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ക​ല്ലി​ശ്ശേ​രി ഉ​മ​യാ​റ്റു​ക്ക​ര​പു​ഴ​യി​ൽ (തേ​ക്കാ​ട്ടി​ൽ) വീ​ട്ടി​ൽ റ​വ. പി. ​എം. ഏ​ബ്ര​ഹാം (85) ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ലാ​ണ് നി​ര്യാ​ത​നാ​യ​ത്. സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ സീ​നി​യ​ർ റി​ട്ട​യേ​ർ​ഡ് പ​ട്ട​ക്കാ​ര​നും ഡാ​ള​സ് ഇ​ട​വ​കാം​ഗ​വു​മാ​യി​രു​ന്നു. ഉ​മ​യാ​റ്റു​ക​ര പ്ര​യാ​ർ മാ​തൃ​ഇ​ട​വ​കാം​ഗ​മാ​ണ്.

ജൂ​ലൈ 31 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന്് സി​ഡി​സി​യു​ടെ കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു സ​ണ്ണി​വെ​യ്ൽ ന്യു​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ റ​വ. കെ. ​ബി. കു​രു​വി​ള അ​ച്ച​ൻ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഫി​ന്നി അ​ബ്ര​ഹാം : 214 548 2149 (ഡാ​ള​സ്)

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ