പകലോമറ്റം പാണ്ടിരിക്കൽ തേരേറ്റു ടി.ജെ. ബേബി സാർ നിര്യാതനായി
Tuesday, August 11, 2020 10:56 PM IST
ഡാളസ്: തിരുവല്ല പുതുശേരി എംജിഡി ഹൈസ്കൂൾ റിട്ട. അധ്യാപകൻ പകലോമറ്റം പാണ്ടിരിക്കൽ തേരേറ്റു ടി.ജെ. ബേബി സാർ (88) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 13 നു (വ്യാഴം) രണ്ടിന് പള്ളിയക്കര സെന്‍റ് ജോർജ് ഓർത്തോഡോക്സ് ചർച്ചിൽ.

ഭാര്യ:പരേതയായ ഏലിയാമ്മ ജോർജ് (റിട്ട.ഹെഡ്മിസ്ട്രസ്) ചെങ്ങന്നൂർ കണ്ടത്തിൽ പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ബാബു ജോൺ (പാർക് ലാൻഡ് ഹോസ്പിറ്റൽ,ഡാളസ്), ബാബു ജോർജ് (എംആർഎഫ്, കോട്ടയം), സൂസൻ ടി. ബേബി (പാമ്പാടി ബ്ലോക്ക് പഞ്ചായത്തു ഓഫീസ്). മരുമക്കൾ: മിനി ജോൺ (യുഎസ്‌പിഎസ്‌,ഗാർലാൻഡ് ), സജിനി പീറ്റർ (ടീച്ചർ സ്കൂൾ ഫോർ ദഫ്, ഏനാത്ത്) ജോസഫ് ജോർജ് (മലയാള മനോരമ കോട്ടയം) എന്നിവർ.

പരേതന്‍റെ മൂത്ത മകനായ ബാബു ജോൺ ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ഇടവാംഗവും ഗായക സംഘത്തിലെ ആക്റ്റീവ് മെമ്പറും ആണ്.

സംസ്കാര ശുശ്രുഷകൾ ലൈവ് ആയി കണത്തക്ക വിധം ക്രമീകരണം ചെയ്തിട്ടുണ്ട്. https://youtu .be/.yGZmrc-OX3A

വിവരങ്ങൾക്ക്: ബാബു ജോൺ 469 766 9606