വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, August 15, 2020 8:32 PM IST
ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യു​ള്ള സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്ലോ​ബ​ൽ ഓ​ഫീ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള​യു​ടെ​യും, സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷാ​ജി​മാ​ത്യു, ബേ​ബി സോ​മ​തീ​രം, മു​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ന​ന്ദ​കു​മാ​രി ടീ​ച്ച​ർ, റീ​ജ​യ​ണ​ൽ, പ്രോ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത്, സാ​ജ​ൻ വേ​ളൂ​ർ, സാം ​മാ​ത്യു, വ​ർ​ഗീ​സ് തോ​മ​സ് കൂ​ടാ​തെ ട്രാ​വ​ൻ​കൂ​ർ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ റി​ട്ട​യേ​ർ​ഡ് കേ​ണ​ൽ ഭൂ​വ​ന​ച​ന്ദ്ര​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി തു​ട​ക്കം കു​റി​ച്ചു. അ​തി​നു മു​ന്നോ​ടി​യാ​യി പു​തി​യ ഗ്ലോ​ബ​ൽ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള നി​ർ​വ​ഹി​ച്ചു.

ത​ഥ​വ​സ​ര​ത്തി​ൽ സൂം ​മീ​റ്റിം​ങ്ങി​ലു​ടെ ലോ​ക​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സ്ഥാ​പ​ക നേ​താ​ക്ക​ളും , ഗ്ലോ​ബ​ൽ, റീ​ജി​യ​ണ​ൽ, പ്രോ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളും, അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഗ്ലോ​ബ​ൽ
ചെ​യ​ർ​മാ​ൻ ഡോ. ​എ.​വി.​അ​നൂ​പ്, ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഐ​സ​ക് ജോ​ണ്‍ പ​ട്ടാ​ണി പ​റ​ന്പി​ൽ, ഗ്ലോ​ബ​ൽ അം​ബാ​സി​ഢ​ർ സോ​മ​ൻ ബേ​ബി, വൈ​സ്പ്ര​സി​ഡ​ന്‍റ്മാ​രാ​യ ടി.​പി.​വി​ജ​യ​ൻ, വ​റു​ഗീ​സ് പ​ന​ക്ക​ൽ, എ​സ്.​കെ. ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പോ​ൾ പ​റ​പ്പ​ള്ളി, ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി . ജി​മ്മി., മു​ൻ ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കി​ല്ല്യ​ൻ ജോ​സ​ഫ്, മു​ൻ ഗ്ലോ​ബ​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് അ​നോ​ജ്, മു​ൻ ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​ജു ജേ​ക്ക​ബ്,സ്ഥാ​പ​ക നേ​താ​ക്ക​ളാ​യ അ​ല​ക്സ് വി​ള​നി​ലം കോ​ശി, ഡോ. ​ജോ​ർ​ജ് ജേ​ക്ക​ബ്, വ​റു​ഗീ​സ് തെ​ക്കേ​ക്ക​ര, ആ​ൻ​ഡ്രൂ​പാ​പ്പ​ച്ച​ൻ, മി​ഡി​ൽ ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് പോ​ൾ, ഇ​ന്ത്യ റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യൂ, ചെ​യ​ർ​മാ​ൻ കെ.​എ​സ്. എ​ബ്ര​ഹാം, അ​മേ​രി​ക്ക റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, കേ​ര​ള കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ള​ങ്ങ​ര, ചെ​യ​ർ​മാ​ൻ സു​ജി​ത് ശ്രീ​നി​വാ​സ​ൻ, ഗ്ലോ​ബ​ൽ വു​മ​ണ്‍​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​സൂ​സ​ൻ എ​ബ്ര​ഹാം, ഗ്ലോ​ബ​ൽ യൂ​ത്ത് വി​ങ്ങ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​ണി, വി​വി​ധ പ്രോ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള കൗ​ണ്‍​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ഒ​രു​കോ​ടി പ്ലാ​വി​ൻ തൈ​ക​ൾ ന​ടു​ക എ​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും കേ​ര​ള കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ള​ങ്ങ​ര​യു​ടെ​യും, ചെ​യ​ർ​മാ​ൻ സു​ജി​ത് ശ്രീ​നി​വാ​സ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ലാ​വി​ൻ തൈ​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​യെ കു​റി​ച്ച് പോ​ൾ പ​റ​പ്പ​ള്ളി സം​സാ​രി​ച്ചു.