മാത്യു വർഗീസിന്‍റെ പൊതുദർശനം സെപ്റ്റംബർ 11 ന് ഡാളസിൽ
Thursday, September 10, 2020 7:03 PM IST
ഡാളസ് : ഡാളസിൽ അന്തരിച്ച മല്ലപ്പള്ളി കുന്നേല്‍ മാത്യു വർഗീസിന്‍റെ (ബേബി- 82) പൊതു ദർശനവും സംസ്കാരവും സെപ്റ്റംബർ 11ന് (വെള്ളി) റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്‍റർ 400 S FREEPORT PARYWAY,COPPEL TEXAS 75019 ഡാളസിൽ നടക്കും .സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ് പരേതൻ.

ഭാര്യ: സാറാമ്മ വര്‍ഗീസ് (അമ്മിണി) കോട്ടയം വാഴൂര്‍ വലിപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍ :ഗ്രേസ് ജോണ്‍സന്‍, മാത്യു കുന്നേൽ, ജിജി (കുരിയന്‍ വര്ഗീസ് ). മരുമക്കൾ: ലീ ജോണ്‍സന്‍ (ഓസ്റ്റിന്‍ ), മെര്‍ലിന്‍ കുന്നേല്‍ (പ്രോസ്‌പെര്‍ ,ടെക്‌സസ് ), ആന്‍സി വർഗീസ് (ഡല്‍ഹി).

LIVE STREAM :UNITED MEDIALIVE.COM

വിവരങ്ങള്‍ക്ക്: മാത്യു കുന്നേല്‍ 303 378 1376, മെര്‍ലിന്‍ കുന്നേല്‍ 720-308-0875

റിപ്പോർട്ട്: പി.പി. ചെറിയാൻ