ജൂബി ആൻ ജെയിംസ് ഫ്ളോറിഡയിൽ നിര്യാതയായി
Friday, September 25, 2020 6:11 PM IST
ഫ്ലോറിഡ: റാന്നി, ചെറുകുളഞ്ഞി, കോലത്ത് മരുതിമൂട്ടിൽ എം‌.എസ്. ജെയിംസ് - ഉഷ ദന്പതികളുടെ മകൾ ജൂബി ആൻ ജെയിംസ് (31) ഫ്ലോറിഡയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

റിപ്പോർട്ട്: എബി മക്കപ്പുഴ