ഓ​ണ്‍​ലൈ​ൻ ക​ലാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, October 1, 2020 10:43 PM IST
ഗാ​ർ​ല​ൻ​ഡ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഐ​സി​ഇ​സി​യും, ഇ​ർ​വിം​ഗ് ഡി​എ​ഫ്ഡ​ബ്യു ഇ​ന്ത്യ​ൻ ലൈ​ൻ​സ് ക്ല​ബും സം​യു​ക്ത​മാ​യി ആ​ർ​ട്ട് കോം​പ​റ്റീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ മൂ​ന്നു ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ന്. ​കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ഇ​ത്ത​വ​ണ​ത്തെ ആ​ർ​ട്ട് കോം​പ​റ്റി​ഷ​ന് ഓ​ണ്‍​ലൈ​ൻ സൂം ​മാ​ർ​ഗ​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ കാ​ല​ങ്ങ​ളി​ലെ നി​യ​മ​ങ്ങ​ളും വി​ധി നി​ർ​ണ​യ​വും സ​മ്മാ​ന​ദാ​ന ച​ട​ങ്ങും അ​തു​പോ​ലെ ത​ന്നെ​യാ​യി​രി​ക്കും.

തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഈ ​ക​ലാ മ​ത്സ​ര​ത്തി​ന് മു​ന്നി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന​ത് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ക​ഐ​ഡി ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ ദീ​പ സ​ണ്ണി എ​ന്നി​വ​രു​ടെ ടീ​മു​ക​ളാ​ണ്. പ്രീ​ക്കെ​ജി മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. പെ​ൻ​സി​ൽ ഡ്രോ​യിം​ഗി​നും, വാ​ട്ട​ർ ക​ള​റി​ങ്ങി​നു​മു​ള്ള വി​ഷ​യം മ​ത്സ​രം ന​ട​ക്കു​ന്ന സ​മ​യം പ​റ​യു​ന്ന​താ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ദീീാ ​ഘ​ശി​സ താ​ഴെ കൊ​ടു​ക്കു​ന്നു. സൂ​മി​ലൂ​ടെ നേ​രി​ട്ട് പ്ര​വേ​ശി​ക്കു​ന്ന​വ​ർ രാ​വി​ലെ 9 മ​ണി​ക്ക് പേ​രും ഗ്രേ​ഡും സൂം ​മെ​സെ​ജി​ൽ അ​റി​യി​ക്കേ​ണ്ട​താ​വു​ന്നു.

ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ : 214-908-5686, ദീ​പ സ​ണ്ണി : 214-552-1300, എ ​പി ഹ​രി​ദാ​സ് : (972) 4621479

ഇ​മെ​യി​ൽ ::[email protected]

Zoom meeting to conduct the Arts Competition (9AM to 1 PM on 10/3/20)

https://us02web.zoom.us/j/83085779776

റി​പ്പോ​ർ​ട്ട്: അ​ന​ശ്വ​രം മാ​ന്പി​ള്ളി