ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ടാ​ക്സ് സെ​മി​നാ​ർ ജ​നു​വ​രി 23ന്
Wednesday, January 20, 2021 11:05 PM IST
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ഡു​ക്കേ​ഷ​ൻ സെ​ന്‍റ​റും, ഡാ​ള​സ് കേ​ര​ള അേ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടാ​ക്സ് സെ​മി​നാ​ർ ജ​നു​വ​രി 23 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 3.30 മു​ത​ൽ സൂം ​പ്ലാ​റ്റ​ഫോം വ​ഴി സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡാ​ള​സി​ലെ അ​റി​യ​പ്പെ​ടു​ന്ന ഐ​ആ​ർ​എ​ൻ ഓ​ഡി​റ്റ​ർ ഹ​രി​പി​ള്ള ടാ​ക്സി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും. ടാ​ക്സ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വി​ശ​ദ​മാ​യ ഉ​ത്ത​ര​ങ്ങ​ളും ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ 973 580 8784.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ