ഇടിച്ചെറിയ ചാക്കോ ഹൂസ്റ്റണില്‍ നിര്യാതനായി
Friday, January 22, 2021 12:36 PM IST
ഹൂസ്റ്റണ്‍: കൊട്ടാരക്കര പുത്തൂര്‍ പറങ്കിമാമൂട്ടില്‍ പരേതരായ ഐ.ഇടിച്ചെറിയയുടെയും കുഞ്ഞമ്മ ഇടിച്ചെറിയയുടെയും മകന്‍ ഇടിച്ചെറിയ ചാക്കോ (കുഞ്ഞുമോന്‍) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: സാറാമ്മ ചാക്കോ തീയാടിക്കല്‍ കുറ്റിക്കണ്ടത്തില്‍ കുഴിവേലികാവുങ്കല്‍ കുടുംബാംഗമാണ്.

1974ല്‍ ഹൂസ്റ്റണിലെ പവല്‍ ഇന്‍ഡസ്ട്രീസില്‍ ജോലിയില്‍ പ്രവേശിച്ച പരേതന്‍ ദീര്‍ഘവര്‍ഷങ്ങളായി അവിടെ ലീഡ് മാനേജറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.ഹൂസ്റ്റണ്‍ സെന്റ്ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്.

മക്കള്‍: അലക്‌സ് ചാക്കോ, സൂസന്‍ ചാക്കോ (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍ : ബിയാങ്ക, ജേസണ്‍ തോമസ് (ഇരുവരും ഹൂസ്റ്റന്‍). കൊച്ചുമക്കള്‍: ക്‌സാന്‍ഡര്‍, ജൂഡ്, സേത്ത്. ഷാന്‍.
സഹോദരങ്ങള്‍: പരേതനായ സി.ജോര്‍ജ്, ലിസി സ്‌കറിയ, മോളി തോമസ്, അമ്മിണി ലോനപ്പന്‍, ഏബ്രഹാം ഇടിച്ചെറിയ (ബാബു- ഹൂസ്റ്റണ്‍), ഇടിച്ചെറിയ മാത്യു (അച്ചു-ഹൂസ്റ്റണ്‍)

പൊതുദര്‍ശനം: ജനുവരി 24 ന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം (1310, N Main St, Pearland, TX 77581). സംസ്‌കാര ശുശ്രൂഷകള്‍: ജനുവരി 25 ന് തികളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു (സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം (19Y4NSiG8kkzwWjMD17euEaQ5PErpwxWkP ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇടിച്ചെറിയ മാത്യു (അച്ചു) - 832 651 1591

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി