കെ.കെ കുരുവിള നിര്യാതനായി
Wednesday, January 27, 2021 2:11 PM IST
ഹൂസ്റ്റൺ : വെണ്മണി കൊഴുവല്ലൂർ കളീയ്ക്കൽ കെ കെ കുരുവിള (72)നിര്യാതനായി. മാവേലിക്കര കളയ്ക്കാട്ടു തെക്കേതിൽ മറിയാമ്മ കുരുവിളയാണ് ഭാര്യ.

മക്കൾ: ഷിബു കുരുവിള (ഡാളസ്) ഷിജു കുരുവിള , ഷിജി കുരുവിള (ഇരുവരും ഹ്യുസ്റ്റൺ)
മരുമക്കൾ: റീജാ ഷിബു, സ്‌മിലോ കുരുവിള, ജിജോ ഫിലിപ്പ് വർഗീസ്.
കൊച്ചുമക്കൾ എഡ്വിൻ, അബിയാ, എറിൻ, അബിഗെയ്ൽ, എയ്ഞ്ചേൽ.

സംസ്കാരം ജനുവരി 28 വ്യാഴാഴ്ച വെണ്മണി ശാലേം മാർത്തോമാ പള്ളിയിൽ വെച്ച് രാവിലെ 11:30ന്. വീട്ടിൽ വച്ചുള്ള ശിശ്രൂഷ രാവിലെ 9:30ന് ആരംഭിക്കുന്നതാണ്. ശുശ്രൂഷകളുടെ ലൈവ് വെബ്കാസ്റ്റ് https://youtu.be/I8E1uKiiJJM ലൂടെ ലഭ്യമാണ്.

റിപ്പോർട്ട്: അജു വാരിക്കാട്