ശ​ശി ത​രൂ​രി​നോ​ട് സം​സാ​രി​ക്കാം ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി ഫെ​ബ്രു​വ​രി 19 വെ​ള്ളി​യാ​ഴ്ച
Wednesday, February 17, 2021 11:05 PM IST
ന്യൂ​യോ​ർ​ക്ക് : ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ത​യാ​റാ​ക്കു​ന്ന, യു​ഡി​എ​ഫ് ജ​ന​കീ​യ പ്ര​ക​ട​ന പ​ത്രി​ക​യി​ലേ​ക്ക് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ന്നു. ലോ​കോ​ത്ത​ര കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​ൽ, ടോ​ക്ക് ടു ​ത​രൂ​ർ എ​ന്ന ഈ ​ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി​യി​ൽ ഫെ​ബ്രു​വ​രി 19 ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.​ത​ത്സ​മ​യ പ​രി​പാ​ടി​യി​ൽ ഡോ.​ത​രൂ​ർ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കും.

കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് അ​റി​യാ​ൻ, ഡോ. ​ശ​ശി ത​രൂ​ർ എ​ത്തു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും സാ​ന്പ​ത്തി​ക ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളു​ടെ , അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വ​രൂ​പി​ച്ച്, യു​ഡി​എ​ഫ് ജ​ന​കീ​യ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ലാ​ണി​ത്.

യു​ഡി​എ​ഫി​ന്‍റെ ഇ​തു​വ​രെ​യു​ള്ള അ​ഭി​പ്രാ​യ ശേ​ഖ​ര​ണ​ത്തി​ൽ നി​ന്നും ഏ​റെ, വ്യ​ത്യ​സ്ത​മാ​യി, ലോ​കോ​ത്ത​ര കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ഈ ​ആ​ശ​യം ന​ട​പ്പാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ മു​ത​ൽ, വ്യ​വ​സാ​യി​ക​ളു​ടെ വ​രെ, അ​ഭി​പ്രാ​യ​ങ്ങ​ൾ ത​രൂ​ർ സ്വ​രൂ​പി​ക്കും. തു​ട​ക്ക​ത്തി​ലെ മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ന്ന, ടോ​ക്ക് ടു ​ത​രൂ​ർ എ​ന്ന പ​രി​പാ​ടി​യെ, പ്ര​വാ​സ ലോ​ക​ത്തേ​യ്ക്ക് വ​ര​വേ​ൽ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്, കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ്, ഇ​ൻ​കാ​സ്, ഒ​ഐ​സി​സി എ​ന്നീ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളാ​ണ് ഈ ​സം​രം​ഭ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 19 ന് ​വെ​ള്ളി​യാ​ഴ്ച ന്യൂ​യോ​ർ​ക്ക് സ​മ​യം രാ​വി​ലെ പ​ത്തു മ​ണി, ഇ​ന്ത്യ​ൻ സ​മ​യം, രാ​ത്രി എ​ട്ട​ര മു​ത​ലാ​ണ് പ​രി​പാ​ടി. അ​മേ​രി​ക്ക​ൻ ഐ​ക്യ നാ​ടു​ക​ൾ​ക്ക് പു​റ​മെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, യൂ​റോ​പ്പ്, കാ​ന​ഡ, ല​ണ്ട​ൻ, ആ​ഫ്രി​ക്ക, ഫാ​ർ ഈ​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളി​ൽ നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്, ഡോ ​ത​രൂ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കും. ഇ​തി​നാ​യി, ഫെ​ബ്രു​വ​രി പ​തി​നേ​ഴി​ന് മു​ൻ​പ് ഈ ​ലി​ങ്കി​ൽ, https://www.incoverseas.org/manifesto/contribute/ അ​ഭി​പ്രാ​യം സ​മ​ർ​പ്പി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. സൂം ​മീ​റ്റിം​ഗി​ന്‍റെ ലി​ങ്ക് താ​ഴെ കൊ​ടു​ക്കു​ന്നു.

Meeting ID: 831 0770 5912


ജോ​ർ​ജ് എ​ബ്ര​ഹാം ( ഐ​ഒ​സി യു​എ​സ്എ വൈ​സ് ചെ​യ​ർ​മാ​ൻ )

റി​പ്പോ​ർ​ട്ട്: ജോ​സ​ഫ് ഇ​ടി​ക്കു​ള