അ​തി​ശൈ​ത്യം: ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സ​ണ്ണി​വെ​യി​ൽ ടൗ​ണ്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധം
Wednesday, February 17, 2021 11:06 PM IST
ഡാ​ള​സ് സ​ണ്ണി​വെ​യി​ൽ: ഡാ​ള​സി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രോ​പ്പ​ർ​ട്ടി നി​കു​തി ഈ​ടാ​ക്കു​ന്ന സ​ണ്ണി​വെ​യി​ൽ ടൗ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​തി​ശൈ​ത്യ​ത്തി​ൽ യാ​തൊ​രു മു​ന്ന​റി​യി​പ്പു​ക​ളോ, മു​ൻ ക​രു​തു​ക​ളോ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഡാ​ള​സ് ഘ​ട​കം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ഐ​സ് ആ​യ റോ​ഡി​ക​ളി​ൽ യാ​തൊ​രു ക്ലീ​നിം​ഗ് സം​വി​ധ​ങ്ങ​ളും, ര​ണ്ടു​ദി​വ​സം സ​ണ്ണി​വെ​യി​ലെ താ​മ​സ​ക്കാ​രെ ഇ​ല​ട്രി​സി​റ്റി ഇ​ല്ലാ​തെ ദ്രോ​ഹി​ച്ച ടൗ​ണ്‍ അ​ധി​കൃ​ത​ർ​ക്കെ​തി​രാ​യി നി​യ​മ​യു​ദ്ധം ന​ട​ത്തു​വാ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​ഷ​ൻ ഡാ​ള​സ് ഘ​ട​കം തീ​രു​മാ​നി​ച്ചു. ഇ​പ്പോ​ഴും സ​ണ്ണി​വെ​യി​ൽ ടൗ​ണി​ലെ എ​ല്ലാ റോ​ഡു​ക​ളും ഐ​സ് ത​ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ