മ​ല​യാ​ളി ന​ഴ്സ് കാ​ന​ഡ​യി​ൽ നി​ര്യാ​ത​നാ​യി
Thursday, February 18, 2021 7:49 PM IST
സ​സ്കാ​ച്ചൂ​ണ്‍ നോ​ർ​ത്ത് ബാ​റ്റി​ൽ ഫോ​ർ​ഡ്: മ​ല​യാ​ളി ന​ഴ്സും പൊ​ൻ​കു​ന്നം കു​രീ​ക്കാ​ട്ട് തോ​മാ​ച്ച​ൻ-​ലൂ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നു​മാ​യ ടോം ​തോ​മ​സ് (35) കാ​ന​ഡ​യി​ലെ സ​സ്കാ​ച്ചൂ​ണ്‍ നോ​ർ​ത്ത് ബാ​റ്റി​ൽ ഫോ​ർ​ഡി​ൽ നി​ര്യാ​ത​നാ​യി. മാ​താ​വ് ലൂ​സി കാ​ഞ്ഞി​ര​പ്പ​ള്ളി ന​ന്നാ​കു​ഴി​യി​ൽ കു​ടും​ബാ​ഗം. ടോ​ണി തോ​മ​സ് ഏ​ക സ​ഹോ​ദ​ര​ൻ.

ടോം ​തോ​മ​സി​ന്‍റെ ഭാ​ര്യ: മെ​റി​ൻ ജോ​ർ​ജ് ക​ട​ത്തു​രു​ത്തി കൊ​ച്ചേ​രി​ൽ പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. പ​രേ​ത​ന് 18 മാ​സം പ്രാ​യ​മു​ള്ള മ​ക​ളു​മു​ണ്ട്. സം​സ്കാ​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ പി​ന്നീ​ട്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം