വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രോ​വി​ൻ​സ് സെ​മി​നാ​ർ
Thursday, February 18, 2021 7:54 PM IST
ഷി​ക്കാ​ഗോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രോ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്ധ​അ​റ​റ​ശ​ര​ശേീിെ കി​ള​ഹ​മാ​ല​റ യ്യ ​വേ​ല ജ​മി​റ​ലാ​ശ​ര’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഫെ​ബ്രു​വ​രി 20 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് (സെ​ൻ​ട്ര​ൽ സ​മ​യം യു​എ​സ്എ/​കാ​ന​ഡ, ഇ​ന്ത്യ​ൻ സ​മ​യം ഫെ​ബ്രു​വ​രി 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30) വെ​ർ​ച്വ​ൽ സെ​മി​നാ​ർ ന​ട​ത്തും.

പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​ഫ​ല​മാ​യി വ്യ​ക്തി​ക​ളി​ൽ രൂ​പ​പ്പെ​ടാ​വു​ന്ന പെ​രു​മാ​റ്റ പ്ര​ശ്ന​ങ്ങ​ളെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ട് അ​വ​യെ എ​ങ്ങ​നെ മ​റി​ക​ട​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ച​യ സ​ന്പ​ന്ന​രാ​യ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ എ​ടു​ത്ത് സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കും. ലൈ​ഫ് ച​ല​ഞ്ച് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്ഥാ​പ​ക​ൻ ബി​നു​ഷ് ജെ. ​മാ​ത്യു സെ​മി​നാ​ർ ന​യി​ക്കും. വി​ക്ടിം​സ് അ​ഡ്വ. മോ​നി​ക്ക സൂ​ക്ക​സ്, ലൗ​ലി വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​തി​ഥി പ്ര​ഭാ​ഷ​ക​രാ​യി​രി​ക്കും. ആ​ൻ ലൂ​ക്കോ​സ് മോ​ഡ​റേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​മി​നാ​റി​ൽ സാ​ബി കോ​ല​ത്ത്, സാ​റാ ഗ​ബ്രി​യേ​ൽ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രി​ക്കും.

മാ​ത്തു​ക്കു​ട്ടി ആ​ലും​പ​റ​ന്പി​ൽ (ചെ​യ​ർ​മാ​ൻ), ബ​ഞ്ച​മി​ൻ തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ഡി​ക്രൂ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കോ​ശി ജോ​ർ​ജ് (ട്ര​ഷ​റ​ർ), ബീ​നാ ജോ​ർ​ജ് (വൈ​സ് ചെ​യ​ർ), തോ​മ​സ് മാ​മ്മ​ൻ (വൈ​സ് ചെ​യ​ർ​മാ​ൻ), സ​ജി കു​ര്യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഡ്മി​ൻ), ര​ഞ്ജ​ൻ ഏ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് വ​ർ​ഗീ​സ് (ചാ​രി​റ്റി ഫോ​റം ചെ​യ​ർ​മാ​ൻ), ആ​ൻ ലൂ​ക്കോ​സ് (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ), ബ്ല​സ​ൻ അ​ല​ക്സാ​ണ്ട​ർ (യൂ​ത്ത് ഫോ​റം ചെ​യ​ർ​മാ​ൻ), ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ (ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ), അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ: പ്രൊ​ഫ. ത​ന്പി മാ​ത്യു (ചെ​യ​ർ​മാ​ൻ), സാ​ബി കോ​ല​ത്ത്, മാ​ത്യൂ​സ് ഏ​ബ്ര​ഹാം, ലി​ൻ​സ​ണ്‍ കൈ​ത​മ​ല, അ​ഭി​ലാ​ഷ് നെ​ല്ലാ​മ​റ്റം, സാ​റാ ഗ​ബ്രി​യേ​ൽ എ​ന്നി​വ​ർ ചി​ക്കാ​ഗോ പ്രോ​വി​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ അ​മേ​രി​ക്ക റീ​ജി​യ​നി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ച് പ്രോ​വി​ൻ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. സെ​മി​നാ​റി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 815 7113 9939
പാ​സ്കോ​ഡ്: 446132.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം