എം.​ജെ. ജേ​ക്ക​ബ് നെ​ടും​തു​രു​ത്തി​ൽ നി​ര്യാ​ത​നാ​യി
Saturday, April 10, 2021 8:28 PM IST
നീ​ണ്ടൂ​ർ: നീ​ണ്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. സെ​ക്ര​ട്ട​റി മാ​ളി​യേ​ക്ക​ലാ​യ നെ​ടും​തു​രു​ത്തി​ൽ എം.​ജെ. ജേ​ക്ക​ബ് (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഏ​പ്രി​ൽ 11 ഞാ​യ​റാ​ഴ്ച 3.30ന് ​നീ​ണ്ടൂ​ർ സെ​ൻ​റ് മൈ​ക്കി​ൾ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ ഗ്രേ​സി കി​ട​ങ്ങൂ​ർ മു​ത്തൂ​റ്റി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ഐ​വി (ഓ​സ്ട്രി​യ), റെ​നി, ലേ​ഖ, ജി​സ്മോ​ൻ (മൂ​വ​രും ഫ്ളോ​റി​ഡ), ര​മ്യ(​ഡാ​ള​സ്).
മ​രു​മ​ക്ക​ൾ: ജോ​സ് മു​ള​ക്ക​ൽ​ചി​റ​യി​ൽ ഒ​ള​ശ (ഓ​സ്ട്രി​യ), മി​നു പു​ല്ലു​കാ​ട്ട് കി​ട​ങ്ങൂ​ർ, ലൂ​ക്ക് ത​ച്ചാ​റ, കു​മ​ര​കം , നി​ത്യ ചെ​റു​ശേ​രി​ൽ, കു​മ​ര​കം (മൂ​വ​രും ഫ്ളോ​റി​ഡ), ബി​ജു തെ​ക്ക​നാ​ട്ട്, കൊ​ച്ചി (ഡാ​ള​സ്).

ത​ത്സ​മ​യ സം​പ്രേ​ഷ​ണം ക്നാ​നാ​യ വോ​യി​സി​ൽ കാ​ണാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ