വി​ഷു​കൈ​നീ​ട്ട​മാ​യ് "എ​ന്നും നി​ൻ രാ​ധ​'
Friday, April 16, 2021 12:08 AM IST
ലോ​സ് ആ​ഞ്ച​ല​സ്: സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കു വി​ഷു​കൈ​നീ​ട്ട​വു​മാ​യി കൃ​ഷ്ണ​നും രാ​ധ​യും ചേ​ർ​ന്നു​ള്ള ന​ല്ല ഒ​രു പ്ര​ണ​യ​ഗാ​നം പു​റ​ത്തി​റ​ങ്ങി. ക്രി​യേ​റ്റി​വ് മെ​ല​ഡീ​സ് വേ​ൾ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ബാ​ന​റി​ൽ ഡോ. ​സി​ന്ധു പി​ള്ള നി​ർ​മി​ച്ച ’എ​ന്നും നി​ൻ രാ​ധ’. ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​നും, കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഗാ​യി​ക ഡോ. ​സി​ന്ധു പി​ള്ള​യും ചേ​ർ​ന്നാ​ല​പി​ച്ചി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും ശാ​ന്തി ടീ​ച്ച​റി​ന്േ‍​റ​താ​ണ്.

കൃ​ഷ്ണ​ന്‍റെ രാ​ധ​യാ​യി മാ​റാ​നു​ള്ള ഒ​രു ഭ​ക്ത​യു​ടെ മ​ന​സി​ന്‍റെ ആ​ഗ്ര​ഹം വ​ള​രെ ഭം​ഗി​യാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഗാ​ന​ത്തി​ൽ സ​ച്ചി​ൻ എ​സ്.​ജി, അ​ജി​ത് ച​ന്ദ്ര​ൻ, വൈ​ഷ്ണ​വി, സൂ​ര്യ രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​യേ​റ്റി​വ് മെ​ല​ഡീ​സ് വേ​ൾ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ബാ​ന​റി​ൽ ഡോ. ​സി​ന്ധു പി​ള്ള നി​ർ​മി​ച്ച ’എ​ന്നും നി​ൻ രാ​ധ’ യു​ടെ പി​ന്ന​ണി​യി​ൽ ജ​യ് നി​ട്രോ, രാ​ജേ​ഷ് ചേ​ർ​ത്ത​ല (പു​ല്ലാം​കു​ഴ​ൽ) തു​ട​ങ്ങി ഒ​രു പ്ര​മു​ഖ​നി​ര ത​ന്നെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വി​ഷു​ദി​ന​ത്തി​ൽ സൂ​പ്പ​ർ സ്റ്റാ​ർ സു​രേ​ഷ് ഗോ​പി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​യി​രു​ന്നു ഗാ​ന​ത്തി​ന്‍റെ റി​ലീ​സ്.

റി​പ്പോ​ർ​ട്ട്: സാ​ന്‍റി പ്ര​സാ​ദ്