ദർശൻ സൂ തോമസ് നിര്യാതയായി
Friday, April 16, 2021 11:25 AM IST
ലഫ്‌കിൻ: സൗത്ത് ടെക്സസിലെ മക്കാലനിൽ കുടിയേറി പാർത്ത ആദ്യ ഇന്ത്യൻ വംശജ ദർശൻ സൂ തോമസ് (82) ടെക്സസിലെ ഹണ്ടിങ്ടൺ സിറ്റിയിൽ നിര്യാതയായി. എഴുമറ്റൂർ തേക്കിൽ കുടുംബാംഗം ഫിലിപ്പ് തോമസിന്‍റെ ഭാര്യയാണ്. മക്കൾ: ഫിലിപ്പ്, മാത്യു, സാമുവേൽ , സീമ, സെലീന

മെമ്മോറിയൽ സർവീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് ആറിനും സംസ്കാര ശ്രുശ്രുഷ ഏപ്രിൽ 17- നു രാവിലെ പത്തിനും നടത്തും. രണ്ടു ശുശ്രുഷകളും ലഫ്‌കിൻ ഷെഫേർ ഫ്യൂണറൽ ഹോമിൽ വച്ചാണ് നടത്തുക.കൂടുതൽ വിവരങ്ങൾക്ക് : ഫിലിപ്പ് തോമസ് 936 -876 -2812 .

റിപ്പോർട്ട് : ആൻഡ്രൂസ് അഞ്ചേരി