കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് മാർ ക്രിസോസ്റ്റം അനുസ്മരണം മെയ് ഒന്പതിന്
Saturday, May 8, 2021 11:10 AM IST
ഡാളസ് : ഡാളസ് കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു .
മെയ് ഒൻപതിനു ഞായറാഴ്ച രാത്രി ഏഴിന് (ടെക്സാസ് ടൈം )സൂം. പ്ലാറ്ഫോം വഴി സംഘടിപ്പിക്കുന്ന സമ്മളനത്തിലേക്കു ഡാളസ് ഫോർട്ട് വർത്തിലെ എല്ലാ ചർച്ചിലെ വൈദികരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : റവ ജിജോ എബ്രഹാം (പ്രസിഡന്‍റ്) 214 444 0057, റവ ഫാ ജേക്കബ് ക്രിസ്റ്റി (വൈസ് പ്രസിഡന്‍റ്) 281 904 6622, അലക്സ് അലക്സാണ്ടർ(ജനറൽ സെക്രട്ടറി) 214 289 9192.

റിപ്പോർട്ട്: പി.പി. ചെറിയാൻ