ഡാ​ള​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ മേ​യ് 14 മു​ത​ൽ 16 വ​രെ.
Sunday, May 9, 2021 9:04 PM IST
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഡാ​ള​സി​ലെ ഏ​ഴ് ഇ​ട​വ​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 14 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 16 ഞാ​യ​റാ​ഴ്ച വ​രെ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ടു​ന്നു. ആ​ശ്വാ​സ​പ്ര​ദ​നാ​യ പ​രി​ശു​ദ്ധാ​ത്മാ​വ് (st.john 14:16) എ​ന്ന​താ​ണ് മു​ഖ്യ ചി​ന്താ​വി​ഷ​യം.

പ്ര​മു​ഖ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ക​രാ​യ റ​വ. ഫാ. ​ജോ​ജി കെ.​ജോ​യ് (അ​ടൂ​ർ) വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും, റ​വ. ഫാ. ​ഐ​സ​ക്ക് ബി. ​പ്ര​കാ​ശ് (ഹൂ​സ്റ്റ​ണ്‍) ശ​നി​യാ​ഴ്ച​യും മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ക​ണ്‍​വ​ൻ​ഷ​ൻ ഈ ​വ​ർ​ഷം ഡാ​ള​സ് സെ​ന്‍റ് മേ​രി​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ൻ​ഡ്യ​യാ​ണ് ആ​ഥി​ത്യം വ​ഹി​ക്കു​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ് ഫോം ​ആ​യ സൂ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ക​ണ്‍​വ​ൻ​ഷ​ൻ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ന്ധ്യാ​ന​മ​സ്കാ​രം, ആ​ത്മീ​യ​ഗാ​ന ശു​ശ്രു​ഷ എ​ന്നി​വ​യോ​ടു​കൂ​ടി വൈ​കി​ട്ട് 6.30 മു​ത​ൽ 9 വ​രെ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

പെ​ന്ത​ക്കോ​സ്തി​ക്ക് മു​ൻ​പു​ള്ള കാ​ത്തി​രി​പ്പ് ദി​ന​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​യ ഈ ​ക​ണ്‍​വ​ൻ​ഷ​നി​ൽ വി​ശ്വാ​സ ഭേ​ദം കൂ​ടാ​തെ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ണ്‍​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ റ​വ.​ഫാ. ത​ന്പാ​ൻ വ​ർ​ഗീ​സ് (469 583 5914), തോ​മ​സ് ജോ​ബോ​യ് ഫി​ലി​പ്പ് (475 209 1416), മ​നോ​ജ് ത​ന്പാ​ൻ (214 514 3019) എ​ന്നി​വ​ർ അ​റി​യി​ച്ചു.

Zoom Meeting ID: 820 5181 9585

Password: doc2021

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം