പ​ന്പ​യു​ടെ കു​ടും​ബ​സം​ഗ​മ​വും മാ​തൃ​ദി​നാ​ഘോ​ഷ​വും മേ​യ് 23ന്
Friday, May 14, 2021 9:40 PM IST
ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം, 2021-ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം, മാ​തൃ​ദി​നാ​ഘോ​ഷം, ഫ്ര​ണ്ട് ലൈ​ൻ വ​ർ​ക്കേ​ഴ്സി​ന് ആ​ദ​രം, ഉ​ന്ന​ത​വി​ദ്യാ​ഭ്യ​സം നേ​ടി​യ​വ​ർ​ക്ക് അ​ഭി​ന​ന്ദ​നം ഇ​വ സം​യു​ക്ത​മാ​യി മേ​യ് 23ന് ​ഞാ​യ​റാ​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ല​ഡ​ൽ​ഫ​യാ​യി​ലെ മ​യൂ​ര ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ (9321 Krewstown Road, Philadelphia, PA 19115) ന​ട​ത്തു​ന്നു.

പെ​ൻ​സി​ൽ​വേ​നി​യ സ്റ്റേ​റ്റ് സെ​ന​റ്റ​ർ ജോ​ണ്‍ സ​ബ​റ്റീ​ന മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും, ഫൊ​ക്കാ​ന നേ​താ​ക്ക​ളും, വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സാ​ര​ഥി​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ത്തും മ​റ്റ് ഫ്ര​ണ്ട് ലൈ​നി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ക്ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക് ഈ​യ​റി​ൽ ഉ​ന്ന​ത ബി​രു​ദം നേ​ടി​യ​വ​രെ അ​ഭി​ന​ന്ദി​യ്ക്കു​ക​യും അ​വ​ർ​ക്ക് പാ​രി​തോ​ഷി​ക​വും ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് അ​റി​യി​ച്ചു.

മാ​തൃ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യും, തു​ട​ർ​ന്ന് ബാ​ങ്ക്വ​റ്റും ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​ന് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യ​ൽ
ക​ണ്‍​വീ​ന​റും, സു​മോ​ദ് നെ​ല്ലി​ക്കാ​ല, കോ​ഡി​നേ​റ്റ​റു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. പ​ന്പ​യു​ടെ കു​ടും​ബ സം​ഗ​മ​ത്തി​ലേ​യ്ക്കും മാ​തൃ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​യ്ക്കും അം​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും ക്ഷ​ണി​ക്ക​ന്നു.

കൂ​ടു​ത​ൽ വ​വ​ര​ങ്ങ​ൾ​ക്ക്: അ​ല​ക്സ് തോ​മ​സ് പ്ര​സി​ഡ​ന്‍റ്: 215 850 5268, ഡോ: ​ഈ​പ്പ​ൻ ഡാ​നി​യ​ൽ (ക​ണ്‍​വീ​ന​ർ), 215 262 0709, ജോ​ണ്‍ പ​ണി​ക്ക​ർ 215 605 5109, ജോ​ർ​ജ് ഓ​ലി​ക്ക​ൽ 215 873 4365, സു​മോ​ദ് നെ​ല്ലി​ക്കാ​ല 267 322 8527 മോ​ഡി ജേ​ക്ക​ബ്, 215 667 0802, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ 215 605 7310, ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ് 267 777 3955

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ