മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​നം മെ​റി​റ്റ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
Monday, June 21, 2021 10:09 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്കാ- യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​നാ​തി​ർ​ത്തി​യി​ലു​ള്ള ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും 2021മെ​റി​റ്റ് അ​വാ​ർ​ഡി​നു​ള്ള നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്നു.

ആ​രാ​ധ​ന​ക​ളി​ൽ ക്ര​മ​മാ​യി സം​ബ​ന്ധി​ക്കു​ന്ന​വ​രും, ഇ​ട​വ​ക​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സ​ജ്ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ചു ഇ​ട​വ​ക വി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ , ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ അ​ജു അ​ബ്ര​ഹാ​മി​ന് ജൂ​ലൈ 15 നു ​മാ​ർ​ത്താ​മാ മെ​റി​റ്റ് അ​വാ​ർ​ഡ്, 2320 മെ​റി​ക് അ​വ​ന്യു, മെ​റി​ക്, ന്യൂ​യോ​ർ​ക്ക് 11566 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ ല​ഭി​ച്ചി​രി​ക്കേ​ണ്ട അ​വ​സാ​ന തി​യ്യ​തി ജൂ​ലൈ 15 നു ​ആ​ണെ​ന്നും ,കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്ക്ക് അ​ത​ത് ഇ​ട​വ​ക വി​കാ​രി​മാ​രേ​യോ, ഭ​ദ്രാ​സ​ന ഓ​ഫീ​സി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഹൈ​സ്കൂ​ളി​ൽ നി​ന്നും അ​വാ​ർ​ഡ് നേ​ടി​യ​വ​ർ അ​ത​ത് സ്കൂ​ളി​ൽ നി​ന്നു​ള്ള പ്രി​ൻ​സി​പ്പ​ൾ​മാ​രു​ടെ ക​ത്തു സ​ഹി​തം അം​ഗീ​കൃ​ത ഫോ​റ​ത്തി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ അ​ജു അ​ബ്ര​ഹാ​മി​ന് ജൂ​ലൈ 15 നു ​സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യു​മാ​യോ അ​ത​ത് ഇ​ട​വ​ക വി​കാ​രി​മാ​ര​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ