എ​സ്എം​സി​എ കു​വൈ​റ്റ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ച​രി​ത്ര​മു​ഹൂ​ർ​ത്ത​മാ​യി
Tuesday, July 20, 2021 11:22 PM IST
ഹൂ​സ്റ്റ​ണ്‍: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ൽ​മാ​യ കൂ​ട്ടാ​യ്മ​യാ​യ എ​സ്എം​സി​എ​യു​ടെ, എ​സ്എം​സി​എ കു​വൈ​റ്റ് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം ആ​ശീ​ർ​വാ​ദ​ങ്ങ​ളു​ടെ​യും ആ​ശം​സ​ക​ളു​ടെ​യും പെ​രു​മ​ഴ പെ​യ്തി​റ​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു അ​സു​ല​ഭ നി​മി​ഷ​മാ​യി​രു​ന്നു.

ജൂ​ണ്‍ 26ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് (​ഹൂ​സ്റ്റ​ണ്‍ സ​മ​യം / 10 - ടൊ​റോ​ന്േ‍​റാ സ​മ​യം) സൂം ​പ്ലാ​റ്റ് ഫോ​മി​ലാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ത്ത​പ്പെ​ട്ട​ത്.

പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ഇ​ട​യാ​ടി അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. ക​ർ​ത്താ​വി​ന്‍റെ വ​ഴി​ക​ൾ നേ​രെ​യാ​ക്കു​വി​ൻ എ​ന്ന് മ​രു​ഭൂ​മി​യി​ൽ വി​ളി​ച്ചു പ​റ​യു​ന്ന​വ​ന്‍റെ ശ​ബ്ദ​മാ​ണ് എ​സ്എം​സി​എ ഏ​റ്റെ​ടു​ത്തു തു​ട​ർ​ന്നു പോ​രു​ന്ന ദൗ​ത്യ​മെ​ന്നു അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

സം​ഘ​ട​യു​ടെ സ​ഹ ര​ക്ഷാ​ധി​കാ​രി​യും ഷി​ക്കാ​ഗോ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നു​മാ​യ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്എം​സി​എ എ​ന്ന​ത് അ​പ്പ​സ്തോ​ല·ാ​രും പ്ര​വാ​ച​ക·ാ​രു​മാ​കു​ന്ന അ​ടി​ത്ത​റ​മേ​ൽ പ​ണി​തു​റ​പ്പി​ക്ക​പ്പെ​ട്ട വ​രാ​ണ് നി​ങ്ങ​ളെ​ന്നും ആ ​അ​ടി​ത്ത​റ​യു​ടെ മൂ​ല​ക്ക​ല്ല് ക്രി​സ്തു​വാ​ണെ​ന്നും മാ​ർ ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.

സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എം​സി​എ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ സ​ഭ​ക്ക് ന​ൽ​കി വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യും മി​സി​സാ​ഗ രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എം​സി​എ എ​ന്ന മ​രം ഏ​തു പ്ര​തി​സ​ന്ധി​യി​ലും ഏ​തു കാ​റ്റും മ​ഴ​യും വ​ന്നാ​ലും ത​ള​രാ​തെ ത​ക​രാ​തെ ഒ​ടി​യാ​തെ ഉ​ണ​ർ​ന്നു നി​ൽ​ക്കു​ന്ന അ​നു​ഗ്ര​ഹീ​ത​മാ​യ ഒ​രു കൂ​ട്ടാ​യ്മ​യാ​ണ് എ​ന്ന് അ​ദ്ദേ​ഹം ഉ​ത്ബോ​ധി​പ്പി​ച്ചു. മ​ക്ക​ളെ​യും പേ​ര​ക്കി​ടാ​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലും പാ​ര​ന്പ​ര്യ​ത്തി​ലും വ​ള​ർ​ത്തി വ​രും ത​ല​മു​റ​ക്ക് വേ​ണ്ടി പ്ര​യ​ത്നി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഷം​ഷാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ സം​ഘ​ട​ന​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. എ​സ്എം​സി​എ ആ​ന്തം ര​ചി​ച്ചു ഈ​ണം ന​ൽ​കി​യ ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ൽ, എ​സ്എം​സി​എ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് പാ​ലാ​കു​ന്നേ​ൽ, കു​വൈ​റ്റ് റി​ട്ടേ​ർ​ണീ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പൈ​നാ​ട​ത്, എ​സ്എം​സി​എ കു​വൈ​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സം​ഘാ​ട​നം​ഗ​ങ്ങ​ളും മ​ക്ക​ളും ചേ​ർ​ന്നു അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തി​ന് മാ​റ്റ് കൂ​ട്ടി. ജോ​നാ ജോ​ർ​ജും റീ​ത്തു സെ​ബാ​സ്ത്യ​നും പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വി​ത​യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും കൃ​ത​ജ്ഞ​ത നേ​ർ​ന്നു. മാ​ർ ത​ട്ടി​ൽ പി​താ​വി​ന്‍റെ സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ സ​മ്മേ​ള​നം പ​ര്യ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി