ഫോ​മാ ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ലാ സ​മ്മേ​ള​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Thursday, July 22, 2021 9:45 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ലാ സ​മ്മേ​ള​നം ജൂ​ലൈ 11 ന് ​ക​ണ​ക്റ്റി​ക​ട്ട് വെ​ത​ർ​സ്ഫീ​ൽ​ഡി​ൽ ന​ട​ത്ത​പ്പെ​ട്ടു. കോ​വി​ഡ് ലോ​ക്ഡൗ​ണി​ന് ശേ​ഷം ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ല​യി​ൽ ന​ട​ന്ന ആ​ദ്യ കൂ​ടി​ക്കാ​ഴ്ച വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി. ഭാ​വി പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ​വും, അ​തി​നാ​യു​ള്ള തീ​രു​മാ​ന​ങ്ങ​ളും യോ​ഗം കൈ​ക്കൊ​ണ്ടു. കൂ​ടു​ത​ൽ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ളും, ഫോ​മ​യു​ടെ മേ​ഖ​ല പ​രി​പാ​ടി​ക​ളും ഉൗ​ർ​ജ്ജി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു,

യോ​ഗ​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ്, അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, , വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി തോ​മ​സ്, ആ​ർ.​വി.​പി. സു​ജ​ന​ൻ പു​ത്ത​ൻ​പു​ര​യി​ൽ, ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ, അ​നു സ്ക​റി​യ, ജോ​ർ​ജ് ഗീ​വ​ർ​ഗീ​സ്, ഗി​രീ​ഷ് പോ​റ്റി, ഫോ​മാ പി.​ആ​ർ.​ഓ. സ​ലിം അ​യി​ഷ, ക്രി​ഡ​ൻ​ഷി​യ​ൽ ക​മ്മി​റ്റി ചെ​യ​ർ ചെ​റി​യാ​ൻ കോ​ശി, കേ​ര​ള അ​സോ​സി​യ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ്്, ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ് മെ​ട്രോ റീ​ജ​ണ്‍ ചെ​യ​ർ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ഫോ​മാ മു​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ഫ്രി​ൻ ജോ​സ്, മു​ൻ ദേ​ശീ​യ സ​മി​തി അം​ഗം, സു​രേ​ഷ് നാ​യ​ർ എ​ന്നി​വ​രും, ഫോ​മാ ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ല​യി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്റ്റി​ക്ക​ട്ട് പ്ര​തി​നി​ധി സു​രേ​ഷ് ജ​യ​പ്ര​സാ​ദ്, , ന്യൂ ​ഇം​ഗ്ല​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​തേ​ണ്‍ ക​ണ​ക്റ്റി​ക്ക​ട്ട് പ്ര​തി​നി​ധി​യും, വാ​ണി​ജ്യ സ​മി​തി അം​ഗ​വു​മാ​യ ടി​ജോ ജോ​ഷി, യു​വ​ജ​ന വി​ഭാ​ഗം ദേ​ശീ​യ സ​മി​തി ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കെ​വി​ൻ പൊ​ട്ട​ക്ക​ൽ, ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​റ് മേ​ഖ​ലാ പ്ര​തി​നി​ധി ഉ​ണ്ണി തോ​യ​ക്കാ​ട്ട് വ​നി​താ ഫോ​റം മേ​ഖ​ല ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​താ നാ​യ​ർ, ഫോ​മാ ഇ​മ്മി​ഗ്ര​ന്‍റ് സെ​ൽ മെ​ന്പ​ർ മ​ഞ്ജു സു​രേ​ഷ്, മേ​ഖ​ല വ​നി​താ വി​ഭാ​ഗം ക​മ്മ​റ്റി സെ​ക്ര​ട്ട​റി സ​ബി​ത സ​ന്ദീ​പ്, ഷൈ​നി പു​രു​ഷോ​ത്ത​മ​ൻ, മ​മ​ത ശ്രീ​ജ​യ​ൻ, ത​ങ്ക​ച്ച​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ