ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് സ​മ​യ​പ​രി​ധി നീ​ട്ടി
Thursday, July 29, 2021 10:38 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ന്‍റെ പേ​രു കൊ​ടു​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 7 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​നാ​യി പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഏ​പ്രി​ൽ ഏ​ഴി​നോ അ​തി​നു മു​ൻ​പോ ആ​യി പേ​രു​വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കേ​ണ്ട​താ​ണ്. ഒ​ന്നാം സ​മ്മാ​നം 500.00 ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​നം 250.00 ഡോ​ള​ർ, മൂ​ന്നാം സ​മ്മാ​നം 150.00 ഡോ​ള​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (847 477 0564), സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം (312 685 6749), സാ​ബു ക​ട്ട​പു​റം (ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ 847 791 1452), ര​ഞ്ച​ൻ എ​ബ്ര​ഹാം (847 287 0661), ലീ​ല ജോ​സ​ഫ് (224 578 5262), ആ​ഗ്ന​സ് മാ​ത്യു (773 919 9165).

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം