ഒ​ർ​ലാ​ൻ​ഡോ പ​ള്ളി​യി​ൽ എ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ 10ന്
Tuesday, October 5, 2021 9:51 PM IST
ഒ​ർ​ലാ​ൻ​ഡോ (ഫ്ളോ​റി​ഡ): കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ​നാ​യ എ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ 10ന് ​ഒ​ർ​ലാ​ൻ​ഡോ സെ​ൻ​റ് എ​ഫ്രേം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ആ​ച​രി​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ 10 ഞാ​യ​റാ​ഴ്ച 8.45ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി. ​കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന, ധൂ​പ​പ്രാ​ർ​ഥ​ന എ​ന്നി​വ വി​കാ​രി റ​വ ഫാ. ​പോ​ൾ പ​റ​ന്പാ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് നേ​ർ​ച്ച​വി​ള​ന്പു ആ​ശീ​ർ​വാ​ദം എ​ന്നി​വ​യോ​ടു​കൂ​ടി പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കും. പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് കോ​വി​ഡ്പ്രോ​ട്ടോ​കോ​ൾ ബാ​ധ​ക​മാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ .ഫാ. ​പോ​ൾ പ​റ​ന്പ​ത് (വി​കാ​രി) 6103574883
ബി​ജോ​യ് ചെ​റി​യാ​ൻ (ട്ര​സ്റ്റി ) 4072320248
എ​ൻ.​സി. മാ​ത്യു (സെ​ക്ര​ട്ട​റി) 4076019792

നോ​ബി​ൾ സി. ​മാ​ത്യു