റി​ബെ​ക്കാ ബാ​ബു നി​ര്യാ​ത​യാ​യി
Thursday, October 7, 2021 7:35 PM IST
ഹൂ​സ്റ്റ​ണ്‍: കോ​ട്ട​യം വാ​ക​ത്താ​നം പാ​തി​യ​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ആ​ൻ​ഡ്രൂ​സ്.​കെ. ബാ​ബു​വി​ന്‍റെ (പ​രേ​ത​നാ​യ റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് പാ​തി​യാ​പ്പ​ള്ളി​യു​ടെ മ​ക​ൻ) ഭാ​ര്യ റി​ബെ​ക്കാ ബാ​ബു ( സു​മ - 72) നി​ര്യാ​ത​യാ​യി. പ​രേ​ത കോ​ട്ട​യം മാ​ങ്ങാ​നം ചെ​മ്മ​ര​പ്പ​ള്ളി പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.​തി​രു​വ​ല്ല നി​ക്കോ​ൾ​സ​ണ്‍ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ദീ​ർ​ഘ​കാ​ലം അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

മ​ക്ക​ൾ: ബോ​ബി​നി, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് (ക​ണ്ണൂ​ർ തോ​ട്ട​ത്തി​ൽ) , അ​ഞ്ജു (വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട്)
കൊ​ച്ചു​മ​ക്ക​ൾ: ബെ​സ​ലേ​ൽ, ബെ​സ​ൽ.
ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​കാം​ഗം ജോ​സ​ഫ്. എം. ​ചെ​മ്മ​ര​പ്പ​ള്ളി (സോ​മ​ൻ) ഏ​ക സ​ഹോ​ദ​ര​നാ​ണ്.

പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​യും ഒ​ക്ടോ​ബ​ർ 8 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഭ​വ​ന​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. തു​ട​ർ ശു​ശ്രൂ​ഷ​യും സം​സ്കാ​ര​വും അ​ന്നേ ദി​വ​സം 12ന് ​വാ​ക​ത്താ​നം ഞാ​ലി​യാ​കു​ഴി സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​സ​ഫ് ചെ​മ്മ​ര​പ്പ​ള്ളി (ഹൂ​സ്റ്റ​ണ്‍) - 832 723 6065
ബി​ബി​ൻ (ഇ​ന്ത്യ) - ,91 9446924443

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി