എ​ബ്ര​ഹാം ടി ​മാ​ത്യു നി​ര്യാ​ത​നാ​യി
Thursday, October 21, 2021 9:29 PM IST
ഷി​ക്കാ​ഗോ: വ​ട​ശേ​രി​ക്ക​ര തെ​ക്കേ​കോ​ല​ത്ത് എ​ബ്ര​ഹാം ടി. ​മാ​ത്യു(91) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​നാ​യി . കോ​ഴ​ഞ്ചേ​രി ചെ​ന്ന​ര​ങ്ങി​ൽ അ​ന്ന​മ്മ എ​ബ്ര​ഹാം ആ​ണ് ഭാ​ര്യ. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത​ൻ ഷി​ക്കാ​ഗോ മാ​ർ തോ​മ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഡോ. ​എ​ബ്ര​ഹാം മാ​ത്യു (എ​ബി), തോ​മ​സ് എ​ബ്ര​ഹാം, ഷാ​നി എ​ബ്ര​ഹാം, ആ​നി എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ഡോ. ​ജോ​ളി എ​ബ്ര​ഹാം, പ​രേ​ത​യാ​യ ജോ​ളി, ആ​നി എ​ബ്ര​ഹാം.
കൊ​ച്ചു മ​ക്ക​ൾ: റ​യ​ൻ, ബെ​ഞ്ചി, ബെ​ക്കി, ജോ​ഷു​വ, മേ​ഗ​ൻ, ഷാ​ൻ.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് വ​ർ​ഗീ​സ്