ബേ​ബി ചെ​റി​യാ​ൻ കാ​ൽ​ഗ​റി​യി​ൽ നി​ര്യാ​ത​നാ​യി
Monday, October 25, 2021 7:53 PM IST
കാ​ൽ​ഗ​റി : ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് നെ​ല്ലി​ക്ക​ൽ പാ​റ​പ്പാ​ട്ട് വീ​ട്ടി​ൽ ബേ​ബി ചെ​റി​യാ​ൻ (97) കാ​ൽ​ഗ​റി​യി​ൽ ഞാ​യ​റാ​ഴ്ച നി​ര്യാ​ത​നാ​യി. പ​രേ​ത​ൻ സ​തേ​ണ്‍ റെ​യി​ൽ​വേ​യി​ൽ സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നീ​യ​ർ ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ റെ​യ്ച്ച​ൽ ചെ​റി​യാ​ൻ ( കു​ഞ്ഞ​മ്മ​ക്കു​ട്ടി) തി​രു​വ​ന​ന്ത​പു​രം വാ​ലേ​ത്തു കു​ടും​ബാം​ഗ​മാ​ണ് . ഏ​ക മ​ക​ൾ ശോ​ഭ ഇ​ട്ടി ഐ​പ്പി​നൊ​പ്പം കാ​ന​ഡ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ ഇ​ട്ടി ഐ​പ്പ് ( സു​നി​ൽ) മ​രു​മ​ക​നും റോ​ണ്‍, റ​യാ​ൻ എ​ന്നി​വ​ർ കൊ​ച്ചു​മ​ക്ക​ളു​മാ​ണ്.​ സം​സ്കാ​രം പി​ന്നീ​ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 403 554 0320

ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി