തോ​മ​സ് ചാ​ണ്ടി, ജോ​ണ്‍​സ​ണ്‍, കൊ​ച്ചു​മോ​ൻ ടീം ​മാ​പ്പി​ന്‍റെ അ​മ​ര​ത്തേ​ക്ക്
Monday, November 29, 2021 7:03 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യാ​യു​ടെ 2022 കാ​ല​യ​ള​വി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​മ​സ് ചാ​ണ്ടി, ജോ​ണ്‍​സ​ണ്‍ മാ​ത്യു, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് എ​ന്നി​വ​ർ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തോ​മ​സ് ചാ​ണ്ടി (പ്ര​സി​ഡ​ൻ​റ്), ജോ​ണ്‍​സ​ൻ മാ​ത്യു (സെ​ക്ര​ട്ട​റി), കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് (ട്ര​ഷ​റ​ർ) , ജി​ജു കു​രു​വി​ള (ജെ.​കെ) (വൈ​സ് പ്ര​സി​ഡ​ൻ​റ്), ശ്രീ​ജി​ത്ത് കോ​മ​ത്ത് (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), സ​ജു വ​ർ​ഗീ​സ് (അ​ക്കൗ​ണ്ട​ൻ​റ്), എ​ന്നി​വ​രെ​യും ശാ​ലു പു​ന്നൂ​സ്, ജെ​യിം​സ് പീ​റ്റ​ർ (ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ്), തോ​മ​സ് കു​ട്ടി വ​ർ​ഗീ​സ് (ആ​ർ​ട്സ് ചെ​യ​ർ​മാ​ൻ), ലി​ബി​ൻ പു​ന്ന​ശേ​രി (സ്പോ​ർ​ട്ട്സ്), സ​ജി​ൽ വ​ർ​ഗീ​സ് (യൂ​ത്ത്), രാ​ജു ശ​ങ്ക​ര​ത്തി​ൽ (പ​ബ്ലി​സി​റ്റി & പ​ബ്ലി​ക്കേ​ഷ​ൻ​സ്), സ​ന്തോ​ഷ് ജോ​ണ്‍ (എ​ഡ്യു​ക്കേ​ഷ​ൻ & ഐ​റ്റി), ഫി​ലി​പ്പ് ജോ​ണ്‍ (മാ​പ്പ് ഐ​സി​സി), സ​ന്തോ​ഷ് ഏ​ബ്ര​ഹാം (ചാ​രി​റ്റി & ക​മ്യൂ​ണി​റ്റി), റോ​യ് വ​ർ​ഗീ​സ് (ലൈ​ബ്ര​റി), സ​ന്തോ​ഷ് ഫി​ലി​പ്പ് (ഫ​ണ്ട് റേ​സിം​ഗ്), ബെ​ൻ​സ​ണ്‍ വ​ർ​ഗീ​സ് പ​ണി​ക്ക​ർ (മെ​ന്പ​ർ​ഷി​പ്പ്), മി​ല്ലി ഫി​ലി​പ്പ് (വു​മ​ണ്‍​സ് ഫോ​റം) എ​ന്നി​വ​രും, ക​മ്മ​റ്റി മെം​ബേ​ർ​സ് ആ​യി ജോ​ണ്‍ സാ​മു​വ​ൽ, സു​നോ​ജ് മാ​ത്യു, തോ​മ​സ് എം. ​ജോ​ർ​ജ്, നി​ബു ഫി​ലി​പ്പ്, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, സി​ജു ജോ​ണ്‍, ഷാ​ജി സാ​മു​വ​ൽ, സ്റ്റാ​ൻ​ലി ജോ​ണ്‍, ജോ​സി ജോ​സ​ഫ്, സോ​ബി ഇ​ട്ടി, റെ​ബു റോ​യ്, ദീ​പു ചെ​റി​യാ​ൻ, എ​ൽ​ദോ വ​ർ​ഗീ​സ്, ജോ​സ​ഫ് ക​ര്യാ​ക്കോ​സ്, സാം ​ചെ​റി​യാ​ൻ എ​ന്നി​വ​രും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ർ​ഗീ​സ് പി. ​ഐ​സ​ക്ക്, റി​ജി ജോ​ർ​ജ്ജ് , എ​ന്നി​വ​രാ​ണ് ഓ​ഡി​റ്റേ​ഴ്സ് . ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സി​ന്‍റെ കാ​ലാ​വ​ധി 2 വ​ർ​ഷം ആ​യ​തി​നാ​ൽ മു​ൻ ഇ​ല​ക്ഷ​നി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ബു സ്ക​റി​യാ, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​രും പു​തി​യ ഭ​ര​ണ​സ​മ​തി​ൽ തു​ട​രും.

പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഫി​ല​ഡ​ൽ​ഫി​യ ക്രി​സ്റ്റോ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ഇ​ല​ക്ഷ​ൻ ന​ട​ത്ത​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യ്ക്കു സാ​ബു സ്ക​റി​യ, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ജോ​ണ്‍​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ​മാ​രാ​യി നേ​തൃ​ത്വം ന​ൽ​കി.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് ചാ​ണ്ടി

സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ തോ​മ​സ് ചാ​ണ്ടി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യാ​യു​ടെ ഈ ​വ​ർ​ഷ​ത്തെ വൈ​സ്പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മാ​പ്പി​ന്‍റെ ഐ​റ്റി കോ​ർ​ഡി​നേ​റ്റ​ർ, ഫ​ണ്ട് റേ​സിം​ഗ് ചെ​യ​ർ​മാ​ൻ, ട്ര​ഷ​റാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള തോ​മ​സ് ചാ​ണ്ടി, 2018 - 2019 കാ​ല​യ​ള​വി​ലെ ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക്ക് റീ​ജി​യ​ൻ സെ​ക്ര​ട്ട​റി​യും, 2018 ലെ ​ഫോ​മാ ക​ണ്‍​വ​ൻ​ഷ​ൻ ചെ​ണ്ട​മേ​ളം കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്നു. മാ​ഞ്ച​സ്റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഉ​ന്ന​ത ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ഇ​ദ്ദേ​ഹം ഫി​ലാ​ഡെ​ൽ​ഫി​യാ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സോ​ഫ്റ്റ്വെ​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ണ്‍​സ​ൻ മാ​ത്യു

നീ​ണ്ട 27 വ​ർ​ഷ​ക്കാ​ല​മാ​യി മാ​പ്പി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു​വേ​ണ്ടി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ജോ​ണ്‍​സ​ണ്‍ മാ​ത്യു. മാ​പ്പി​നെ സ്വ​ന്തം ജീ​വ​നെ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും ക​രു​തു​ക​യും ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം നി​ര​വ​ധി​ത്ത​വ​ണ മാ​പ്പി​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി, അ​ക്കൗ​ണ്ട​ന്‍റ്, ട്ര​ഷ​റാ​ർ, ലൈ​ബ്ര​റി ചെ​യ​ർ​മാ​ൻ, ക​മ്മ​റ്റി മെ​ന്പ​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഫി​ലാ​ഡ​ൽ​ഫി​യ പാ​ർ​ക്കിം​ഗ് അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

മാ​പ്പ് ട്ര​ഷ​റാ​റാ​യി വി​ജ​യി​ച്ച കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്

മാ​പ്പ് യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​റാ​യി ര​ണ്ടു​വ​ർ​ഷ​ക്കാ​ലം മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് , കോ​ള​ജ് കാ​ല​ഘ​ട്ട​ത്തി​ത്ത​ന്നെ സ​ജീ​വ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യി തി​ള​ങ്ങി​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം തി​രു​വ​ല്ല മാ​ർ​ത്തോ​മ കോ​ള​ജ് ക​ഐ​സ്യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കോ​ള​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി,മാ​ർ​ത്തോ​മാ കോ​ള​ജ് സ്പോ​ർ​ട്ട്സ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി.

ര​ണ്ടു വ​ർ​ഷ​ക്കാ​ലം ഫി​ല​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​റാ​യും, ര​ണ്ടു വ​ർ​ഷം ഫി​ലാ​ഡ​ൽ​ഫി​യ മാ​ർ​ഷ​ർ സ്ട്രീ​റ്റ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ ട്ര​സ്റ്റി​യാ​യും സു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റാ​യും, മാ​പ്പ് യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ ബ​യോ മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി​ചെ​യ്യു​ന്നു.

ത​ങ്ങ​ളെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ച്ച ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ എ​ല്ലാ ന​ല്ല​വ​രാ​യ മാ​പ്പ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും തോ​മ​സ് ചാ​ണ്ടി, ജോ​ണ്‍​സ​ണ്‍, കൊ​ച്ചു​മോ​ൻ ടീം ​ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

രാ​ജു ശ​ങ്ക​ര​ത്തി​ൽ