പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി
Thursday, May 26, 2022 10:26 PM IST
പി .പി. ചെ​റി​യാ​ൻ
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​റി​ലെ ഐ​ഡി​യ​ൽ സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. പി​എം​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ലീ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെക്രട്ടറി സോ​മ സു​മ​ൻ പി ​എം​എ​ഫ് ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘ​ട​നം ചെ​യ്തു.

ഇ​വ​ന്‍റ്ഡ​യ​റ​ക്ട​ർ ആ​ഷി​ക് മാ​ഹി സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഖ​ത്ത​റി​ലെ ക്രൊ​യേ​ഷ്യ​ൻ അം​ബാ​സി​ഡ​ർ ഡ്രാ​ഗോ ലോ​വ​റി​ക് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ഐ​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് മി​ല​ൻ അ​രു​ണ്‍, 98.6 എ​ഫ്എം റേ​ഡി​യോ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ നൗ​ഫ​ൽ, മാ​ജി​ക് ടൂ​ർ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജി​കു​ര്യാ​ക്കോ​സ്, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഡ​യ​റ​ക്ട​ർ അ​ബ്ദു​റ​ഉൗ​ഫ് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം​ന​ട​ത്തി.

ബി​നി വി​നോ​ദി​ന്‍റെ ന​ന്ദി പ്ര​ക​ട​ന​ത്തി​നു​ശേ​ഷം പി​എം​എ​ഫ് ന​ട​ത്തി​യ വി​വി​ധ ചാ​രി​റ്റി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യ ഷോ​ർ​ട്ഫി​ലിം പ്ര​ദ​ർ​ശി​പ്പി​ച്ച​ത് അ​ദി​ഥി​ക​ളി​ലും കാ​ണി​ക​ളി​ലും ന​ല്ല മ​തി​പ്പാ​ണ് സം​ഘ​ട​ന​ക്ക് ല​ഭി​ച്ച​ത്.

എ​ല്ലാ സം​ഘ​ട​ന​ക​ളും പാ​വ​പെ​ട്ട 10 ലേ​ബ​ർ തൊ​ഴി​ലാ​ളി​ക​ളെ വീ​തം ഇ​ൻ​ഷു​ർ ചെ​യ്യി​ക്കു​വാ​ൻ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ എ​ല്ലാ സ​ഹ​ക​ര​ണ​വും ല​ഭി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ന്‍റ്സെ​ക്ര​ട്ട​റി സോ​നാ സു​മ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു തു​ട​ർ​ന്ന് ഗ്ലോ​ബ​ൽ ഫെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട നൃ​ത്ത, സം​ഗീ​ത, ക​ലാ പ​രി​പാ​ടി​ക​ൾ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വെ​ൽ​ക്കം ഡാ​ൻ​സോ​ട് കൂ​ടി അ​ര​ങ്ങേ​റി.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പി​എം​എ​ഫ് ഗ്ലോ​ബ​ൽ യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ൽ മ​ത്സ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ്ദാ​ന​വും, കോ​വി​ഡ്, ഫ്ലൈ​റ്റ് ചാ​ർ​ട്, ഉ​ക്രൈ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച വോ​ള​ന്‍റി​യ​സി​നെ​യും ക്രൊ​യേ​ഷ്യ​ൻ അം​ബാ​സി​ഡ​ർ ഡ്രാ​ഗോ ലോ​വ​റി​ക്, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ന്‍റ് സെ​ക്ര​ട്ട​റി സോ​നാ​സു​മ​ൻ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്, ഇ​വ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ത്തി.

എ​ലൊ​കു​ഷ​നി​ൽ ഖ​ത്ത​റി​ലെ എം​ഇ​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി ശ​ബ റ​ബ്ബി​ൻ ഒ​ന്നാം​സ്ഥാ​ന​വും ഡ​ൽ​ഹി​യി​ലെ സെ​ന്‍റ് സേ​വ്യ​ർ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി മാ​ർ​ഷ്യ മ​രി​യ​ടോം​സ് ര​ണ്ടാം​സ്ഥാ​ന​വും ഖ​ത്ത​റി​ലെ ഐ​ഡി​യ​ൽ സ്കൂ​ൾ, എം​ഇ​എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഫാ​ത്തി​മ​ഷി​ഫ​യും, ഡോ​ണ ബെ​ന്നി​യും മൂ​ന്നാം സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. പ്ര​ബ​ന്ധ മ​ത്സ​ര​സ​ത്തി​ന് സൗ​ദി​അ​റ​ബി​യ​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി ഡാ​ൻ മാ​ത്യു മ​നോ​ജ് ഒ​ന്നാം സ്ഥാ​ന​വും ഖ​ത്ത​റി​ലെ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ഖി​ല സാ​റ തോ​മ​സ്, നാ​സ്മി​ൻ അ​ൻ​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി . തു​ട​ർ​ന്ന് പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി. അ​തോ​ടൊ​പ്പം ഖ​ത്ത​റി​ലെ കേ​ര​ള വി​മ​ൻ​സ് ഇ​നി​ഷി​യേ​റ്റീ​വ് ഖ​ത്ത​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത നൃ​ത്യ​ങ്ങ​ളും പ്ലേ​ബാ​ക്ക്സിം​ഗ​ർ അ​ജ്മ​ൽ മു​ഹ​മ്മ​ദ്, ശി​വ​പ്രി​യ സു​രേ​ഷ്, റീ​ലോ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ക്വി​ക് പ്ര​സി​ഡ​ന്‍റ് സ​റീ​ന അ​ഹ​ദ്, 98.6 റേ​ഡി​യോ മ​ല​യാ​ളം മാ​നേ​ജ​ർ നൗ​ഫ​ൽ, മാ​ജി​ക്ടൂ​ർ​സ് ഡ​യ​റ​ക്ട​ർ അ​ജി കു​രി​യാ​ക്കോ​സ്, പി​ന്ന​ണി ഗാ​യ​ക​ൻ അ​ജ്മ​ൽ മു​ഹ​മ്മ​ദ്, ഗാ​യി​ക ശി​വ​പ്രി​യ​സു​രേ​ഷ്, ഗാ​യ​ക​ൻ റി​ലോ​വ്, ആ​ഷി​ക് മാ​ഹി, സീ​ഷ​ൻ സ​ലീം എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പ​രി​പാ​ടി​യു​മാ​യി പ​ല വി​ധ​ത്തി​ലും സ​ഹ​ക​രി​ച്ച ഫാ​മി​ലി ഫൂ​ഡ് സെ​ന്‍റ​ർ, 98.6 റേ​ഡി​യോ, മ​ല​യാ​ളം, സാ​യ്തൂ​ണ്‍, ദാ​ന എ​ക്സ്പ്ര​സ്, അ​ൽ​സു​വ​യെ​ദ് ഗ്രൂ​പ്പ്, മ​ജ്ലി​സ് ഗ്രൂ​പ്പ്, ക്വി​ക് സം​ഘ​ട​ന, ഹാ​റൂ​ണ്‍ പാ​ല​ങ്ങാ​ട്, സ​കീ​ർ സ​രി​ഗ എ​ന്നി​വ​ർ​ക്കെ​ല്ലാം ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ പേ​രി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്, ഇ​വ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.