ഓർമ്മാ ഇന്‍റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്ററിന് ജോർജ് അമ്പാട്ട്- ടിജോ- ശോശാമ്മ നേതൃത്വം
Tuesday, August 2, 2022 10:55 AM IST
പി.ഡി ജോർജ് നടവയൽ
ഫിലഡൽഫിയ: ഓർമ്മാ ഇന്‍റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്ററിന് ജോർജ് അമ്പാട്ടിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.

ടിജോ ഇഗ്നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി), ശോശാമ്മ ഫീലിപ്പോസ് (ട്രഷറാർ), ജോ തോമസ്- അപ്പു ( വൈസ് പ്രസിഡന്‍റ്), സിബിച്ചൻ മുക്കാടൻ ( ജോയിന്‍റ് സെക്രട്ടറി), ഷാജി മിറ്റത്താനി (ജോയിൻ്റ് ട്രഷറാർ), സേവ്യർ ആന്‍റണി ( ആട്സ് കൺവീനർ), മാനുവൽ തോമസ് (സ്പോട്സ് കൺവീനർ), ജോസ് ആറ്റുപുറം, ജോർജ് നടവയൽ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).


മന്ത്രി റോഷി അഗസ്റ്റിൻ, ഡോ. എം വി. പിള്ള, എന്നിവരാണ് ഓർമാ ഇന്‍റർനാഷണൽ രക്ഷാധികാരികൾ. മുൻ കേന്ദ്ര സഹ മന്ത്രി എം എം ജേക്കബ് രക്ഷാധികാരിയായിരുന്നു. വിവിധ രാജ്യങ്ങളിൽ ഓർമ്മാ ഇന്‍റർനാഷണൽ പ്രൊവിൻസുകളും ചാപ്റ്ററുകളും പ്രവർത്തിക്കുന്നു.