പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്
Saturday, August 13, 2022 11:40 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എം​സി) ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം മാ​വേ​ലി ത​ന്പു​രാ​നെ വ​ര​വേ​റ്റു​കൊ​ണ്ടു വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

ഓ​ഗ​സ്റ്റ് 27 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ന് ​ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ ഹാ​ളി​ൽ വ​ച്ച് (5810, Alemda Genoa road, Houston, TX 77048) ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ആ​ദ​ര​ണീ​യ​നാ​യ മി​സോ​റി സി​റ്റി മേ​യ​റും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വു​മാ​യ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് മു​ഖ്യാ​ഥി​തി​യാ​യി​രി​യ്ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ളാ​യ ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, ഭ​ര​ത​നാ​ട്യം,കു​ച്ചി​പ്പു​ടി, നാ​ടോ​ടി​നൃ​ത്തം, മാ​വേ​ലി​ത്ത​ന്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പു കൂ​ട്ടും. 26 ഇ​ന​ങ്ങ​ള​ട​ങ്ങി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യാ​ണ് ഒ​രു​ക്കി​യി​ക്കു​ന്ന​ത്.

ത​ദ​വ​സ​ര​ത്തി​ൽ 25 ആം ​വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ൾ, ഈ ​വ​ർ​ഷം ഗ്രാ​ഡ്യൂ​വേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച കു​ട്ടി​ക​ൾ, ബ​സ്റ്റ് പെ​ർ​ഫോ​ർ​മ​ർ ഓ​ഫ് ദി ​ഇ​യ​ർ, ദി ​മോ​സ്റ്റ് സീ​നി​യ​ർ സി​റ്റി​സ​ണ്‍ എ​ന്നി​വ​രെ മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് എ​ഫ്പി​എം​സി പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ എ​ട​യാ​ടി അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ ന​ട​ത്തി​യ പി​ക്നി​ക് വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ്പോ​ണ്സ​ർ​മാ​രാ​യി സ​ഹ​ക​രി​ക്കു​ന്ന സ്ട്രൈ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ്, പെ​യ​ർ​ലാ​ൻ​ഡ് ഹ​ലാ​ൽ മീ​റ്റ് ആ​ൻ​ഡ് ഗ്രോ​സ​റീ​സ്, ആ​ർ​വി​എ​സ് ഇ​ൻ​ഷു​റ​ൻ​സ്, ജോ​ബി​ൻ ആ​ൻ​ഡ് പ്രി​യ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ടീം, ​അ​പ്ന ബ​സാ​ർ മി​സ്‌​സോ​റി സി​റ്റി, പ്രോം​പ്റ്റ് റി​യ​ൽ​റ്റി ആ​ൻ​ഡ് മോ​ർ​ട്ട​ഗേ​ജ്സ്, ബി​ഗ് ബോ​ട്ടി​ൽ ലി​ക്ക​ർ സ്റ്റോ​ർ, വൈ​സ​ർ സ്കൈ ​ട്രാ​വെ​ൽ​സ് ആ​ൻ​ഡ് ടൂ​ർ​സ് തു​ട​ങ്ങി​യ​വ​രേ​യും പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ എ​ട​യാ​ടി, സെ​ക്ര​ട്ട​റി സാം ​തോ​മ​സ്, സു​നി​ൽ കു​മാ​ർ കു​ട്ട​ൻ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,.

ജോ​മോ​ൻ എ​ട​യാ​ടി - 832 633 2377
സാം ​തോ​മ​സ് - 330 554 5307
സു​നി​ൽ​കു​മാ​ർ കു​ട്ട​ൻ - 985 640 9673