ഒ​ഐ​സി​സി സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും വ​ർ​ണാ​ഭ​മാ​യി
Friday, August 19, 2022 2:07 AM IST
ജീ​മോ​ൻ റാ​ന്നി
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി യൂ​എ​സ്എ) സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും ഓ​ഗ​സ്റ്റ് 14 ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വൈ​വി​ധ്യ​മാ​ർ​ന്ന ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

മ​ന്‍റെ​ക്ക ഗ്രീ​ൻ​വാ​ലി ലെ​യി​നി​ൽ ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങി​നു മു​ന്പ് ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ചെ​ക്കോ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടു കൂ​ടി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ന്നു ചേ​ർ​ന്ന ഏ​വ​രെ​യും അ​നി​ൽ ജോ​സ​ഫ് സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് ഡോ. ​ചെ​ക്കോ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ്റ്റ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്ത ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന, കെ​പി​സി​സി​യു​ടെ നേ​ർ​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​ഐ​സി​സി യു​എ​സ്എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഉൗ​ർ​ജം പ​ക​രു​വാ​ൻ ചാ​പ്റ്റ​റി​നു ക​ഴി​യ​ട്ടെ​യെ​ന്നു അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് പ​ട്ട​ർ​മ​ഡ്, ബി​നോ​യ് ജോ​ർ​ജ്, ട്ര​ഷ​റ​ർ സ​ജി ജോ​ർ​ജ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഒ​ഐ​സി​സി​യു​എ​സ്എ നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ന്‍റ്് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ബി ജോ​ർ​ജ് എ​ന്നി​വ​ർ മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും ടെ​ലി​ഫോ​ണി​ൽ കൂ​ടി സ​മ്മേ​ള​ന മ​ദ്ധ്യേ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഒ​ഐ​സി​സി യു​എ​സ്എ യു​ടെ വ​ള​ർ​ച്ച​യി​ൽ സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​ർ ഒ​രു പു​തി​യ ഉ​ണ​ർ​വും ഉൗ​ർ​ജ​വും ന​ൽ​കു​ന്നു​വെ​ന്നും ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു​വെ​ന്നും ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. സ​മ്മേ​ള​ത്തി​നു ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​റി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി അ​നി​ൽ ജോ​സ​ഫ് മാ​ത്യു(​പ്ര​സി​ഡ​ന്‍റ്), ജോ​മോ​ൻ ജോ​സ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ജി ജോ​ർ​ജ് ക​ണ്ണോ​ത്ത്കു​ടി(​ട്ര​ഷ​റ​ർ), ബി​നോ​യ് ജോ​ർ​ജ്, തോ​മ​സ് പ​ട്ട​ർ​മ​ഡ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജാ​ഷ് കോ​ശി(​സെ​ക്ര​ട്ട​റി), റെ​നി അ​ല​ക്സാ​ണ്ട​ർ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റോ​യ് ഫി​ലി​പ്പ്, ഐ​സ​ക്ക് ഫി​ലി​പ്പ്, ഏ​ബ്ര​ഹാം ചെ​റു​ക​ര, തോ​മ​സ് ജോ​ർ​ജ് (രാ​ജു) ,ഡോ.​മോ​ൻ​സി സ്ക​റി​യ, മ​നു പെ​രി​ഞ്ഞേ​ലി​ൽ, ക്ളീ​റ്റ​സ് മ​ഞ്ഞൂ​രാ​ൻ, റ​ഞ്ജി തോ​മ​സ് മു​പ്പ​തി​യി​ൽ, ഇ.​ജി. ജോ​യ്, റോ​യ് എ​ബ്ര​ഹാം,ബി​നേ​ഷ് വ​ർ​ഗീ​സ്,തോ​മ​സ് വ​ര്ഗീ​സ് (രാ​ജ​ൻ) എ​ന്നി​വ​രെ​യും സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്നു​ള്ള ഒ​ഐ​സി​സി യൂ​എ​സ്എ നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​ചേ​ക്കോ​ട്ട് രാ​ധാ​കൃ​ഷ്ണ​നും സൈ​ബ​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ ചെ​യ​ർ​മാ​ൻ ടോം ​ത​ര​ക​നും വെ​സ്റ്റേ​ണ്‍ റീ​ജി​യ​ൻ സെ​ക്ര​ട്ട​റി​യാ​യ സ​ജി ചേ​ന്നോ​ത്ത് ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.