കീ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, October 7, 2022 12:12 AM IST
ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യി​ലെ ഗ്രാ​ജു​വേ​റ്റ് എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ സം​ഘ​ട​ന ആ​യ കേ​ര​ളാ എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (KEAN) ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ആ​റ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7ന് ​"INTERNSHIP TOOL KIT" എ​ന്ന വെ​ബി​നാ​ർ ന​ട​ത്തു​ന്നു.

ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് നേ​ടാ​ൻ എ​ങ്ങ​നെ ത​യ്യാ​റെ​ടു​ക്ക​ണം, പു​തി​യ ജോ​ലി​ക​ൾ എ​ങ്ങ​നെ നേ​ടാം, ബ​യോ​ഡാ​റ്റാ ത​യ്യാ​റാ​ക്കു​ന്ന​ത് എ​ങ്ങ​നെ ? , ഇ​ന്‍റ​ർ​വ്യൂ സ്കി​ൽ​സ്, Linkdin / Networking തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ സാ​ധി​ക്കും. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സെ​മി​നാ​റി​ലേ​ക്ക് താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും കൃ​ത്യ​സ​മ​യ​ത്തു ത​ന്നെ താ​ഴെ കാ​ണി​ച്ചി​രി​ക്കു​ന്ന ലി​ങ്കി​ൽ ലോ​ഗി​ൻ ചെ​യ്യു​ക. ന്യൂ ​ജേ​ഴ്സി​യി​ലു​ള്ള വേ​റി​സ്ക് അ​നാ​ലി​റ്റി​ക്സി​ലെ ജൂ​ലി​യ​നാ ഡെ​ലി​യ, ഫെ​ലീ​ഷ്യ ഫ്ലെ​റ്റ്മാ​ൻ എ​ന്നി​വ​ർ ആ​ണ് സെ​മി​നാ​ർ ന​യി​ക്കു​ന്ന​ത്.

http://evite.me/8JD5FdmJe1

https://us02web.zoom.us/j/5316611899?pwd=d1c3eDZwR2E2MFQweTNSeEhaWVp2Zz09

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഷാ​ജി കു​ര്യാ​ക്കോ​സ് (പ്ര​സി​ഡ​ന്‍റ്) - 845 321 9015
ഷി​ജി മാ​ത്യു (സെ​ക്ര​ട്ട​റി) - 973 757 3114
ലി​ന്േ‍​റാ മാ​ത്യു - 516 286 4633
ര​ഞ്ജി​ത്ത് പി​ള്ള - 201 294 6368