ഡാ​ള​സ് എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച
Tuesday, November 22, 2022 3:59 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള എ​ക്യു​മി​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നാ​ൽ​പ​ത്തി നാ​ലാ​മ​ത് ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5ന് ​ആ​രം​ഭി​ക്കു​മെ​ന്ന് കെ​ഇ​സി​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സൗ​ത്ത് വെ​സ്റ്റ് ഡ​യോ​സി​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ പു​തി​യ മെ​ട്രോ​പോ​ലി​ത്ത​യാ​യി നി​യ​മി​ത​നാ​യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സാ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യാ​തി​ഥി​യാ​യി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്.

ഡാ​ള​സ് ഫോ​ർ​ട്ട് വ്ർ​ത്തി​ലെ 21 ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി എ​ല്ലാ വ​ർ​ഷ​വും ആ​ഘോ​ഷി​ക്കു​ന്ന ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഈ ​വ​ർ​ഷം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് സെ​ന്‍റ് പോ​ൾ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച് (പ്ലാ​നോ)​യാ​ണ്

മാ​ർ​ത്തോ​മ ഇ​വ​ന്‍റ് സെ​ന്‍റ​ർ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ച​ർ​ച്ചി​ൽ ന​ട​ത്ത​പെ​ടു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ കേ​ര​ൾ റ്റി​വി , ഫേ​സ്ബു​ക് , ഓ​ണ്‍​ലൈ​നി​ലൂ​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ഉ​ണ്ട​യാ​യി​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു .

റ​വ രാ​ജു ഡാ​നി​യേ​ൽ പ്ര​സി​ഡ​ന്‍റ് ,റ​വ ജി​ജോ അ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ് ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ ബി​ജോ​യ് ഉ​മ്മ​ൻ , ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ജോ​ണ്‍ (കു​ഞ്ഞ്) യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ ലി​തി​ന് ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു ക​മ്മ​റ്റി​യാ​ണ് പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ സ​ഭാ വി​ഭാ​ഗ​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​വും, സ​ഹാ​യ​വും സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.