അ​ന്ന​മ്മ തോ​മ​സ് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ അ​ന്ത​രി​ച്ചു
Friday, December 9, 2022 5:16 AM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
ഫി​ല​ഡ​ൽ​ഫി​യ: മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല പ​ഴ​യ​പു​ര​യി​ൽ പ​രേ​ത​നാ​യ പി.​ഐ. തോ​മ​സി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി അ​ന്ന​മ്മ തോ​മ​സ് (83) ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ അ​ന്ത​രി​ച്ചു. പൊ​തു​ദ​ർ​ശ​നം ഡി​സം​ബ​ർ 9 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5 .30 മു​ത​ൽ 8.15 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലും, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡി​സം​ബ​ർ 10 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 11.15 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലും ഫെ​യ​ർ​ലെ​സ്‌​സ് ഹി​ൽ​സി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

മ​ക്ക​ൾ: ജോ​യ​മ്മ, ബി​നോ​യ്, ജാ​ൻ​സി, മോ​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ജെ​സ്‌​സി, സാ​ബു , ബി​ന്ദു

(520 Hood Blvd, Fairless Hills, PA 19030),, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ബൈ​ബ​റി റോ​ഡി​ലു​ള്ള ഫോ​റ​സ്റ്റ് ഹി​ൽ​സ് സെ​മി​ത്തെ​രി​യി​ൽ സം​സ്കാ​രം ന​ട​ത്തും. 101 Byberry Rd, Huntingdon Valley, PA 19006