ഫാ. ​ജോ​യ് ചെ​മ്പ​ക​ശ്ശേ​രി ന​യി​ക്കു​ന്ന വാ​ർ​ഷി​ക നോ​മ്പു​കാ​ല ധ്യാ​നം ഡാ​ല​സി​ൽ
Friday, March 24, 2023 9:49 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഡാല​​സ്: ഫാ ​ജോ​യ് ചെ​മ്പ​ക​ശ്ശേ​രി ന​യി​ക്കു​ന്ന നോ​മ്പ് കാ​ല ധ്യാ​നം മാ​ർ​ച്ച് 24, 25, 26 തീ​യ​തി​ക​ളി​ൽ കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ (200 S Heartz Rd, Coppell, TX 75019) ന​ട​ത്ത​പ്പെ​ടു​ന്നു.

ഫാ ​ജോ​ൺ വെ​ട്ടി​ക്ക​നാ​ൽ, ബ്ര​ദ​ർ ബ്ര​യാ​ൻ മു​ണ്ട​ക്ക​ൽ, രൂ​പ​താ യൂ​ത്ത് അ​പോ​സ്റ്റ​ലെ​റ്റ് ലീ​ഡേ​ഴ്‌​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള ധ്യാ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ധ്യാ​നം ആ​രം​ഭി​ക്കും.

സ​മ​യ ക്ര​മീ​ക​ര​ണം:
മാ​ർ​ച്ച് 24 - വൈ​കു​ന്നേ​രം 6 മു​ത​ൽ 9:30 വ​രെ
മാ​ർ​ച്ച് 25, 26 - രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ

ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​ക്രി​സ്റ്റി പ​റ​മ്പു​കാ​ട്ടി​ൽ അ​റി​യി​ച്ചു.