ഫോ​മാ നാ​ഷ​ണ​ൽ ക്രെ​ഡ​ൻ​ഷ്യ​ൽ സ​ബ് ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു; ബേ​ബി ജോ​സ് ചെ​യ​ർ​മാ​ൻ
Saturday, April 1, 2023 12:41 PM IST
ജോ​സ​ഫ് ഇ​ടി​ക്കു​ള
ന്യൂ​യോ​ർ​ക്ക്: ഫോ​മാ നാ​ഷ​ണ​ൽ ക്രെ​ഡ​ൻ​ഷ്യ​ൽ സ​ബ് ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു. ബേ​ബി ജോ​സ് ആ​ണ്
ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി‌​യാ​യി ഷെ​ല്ലി പ്ര​ഭാ​ക​ര​നും, നാ​ഷ​ണ​ൽ ക​മ്മ​റ്റി കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സു​ജ​ന​ൻ പു​ത്ത​ൻ​പു​ര​യി​ൽ, വൈ​സ് ചെ​യ​ർ​മാ​നാ​യി ബി​നു മാ​മ്പി​ള്ളി, അം​ഗ​ങ്ങ​ളാ​യി ജോ​യ് എ​ൻ.​സാ​മു​വ​ൽ, സു​രേ​ഷ് നാ​യ​ർ, ജോ​ഷി വ​ള്ളി​ക്ക​ളം എ​ന്നി​വ​ര​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബേ​ബി ജോ​സ്

ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ന്‍റെ പ്ര​മു​ഖ പ്ര​വ​ർ​ത്ത​ക​നും, കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്കി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി മു​ൻ ക്രെ​ഡ​ൻ​ഷ്യ​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ സ്തു​ത്യ​ർ​ഹ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

ഷെ​ല്ലി പ്ര​ഭാ​ക​ര​ൻ

കേ​ര​ള​ത്തി​ലെ അ​ടൂ​ർ സ്വ​ദേ​ശി​യാ​യ ഷെ​ല്ലി പ്ര​ഭാ​ക​ര​ൻ ഐ​ടി ആ​ർ​ക്കി​ടെ​ക്റ്റാ​യി ജോ​ലി ചെ​യ്യു​ന്നു. ഭാ​ര്യ ബീ​ന ഭാ​സ്‌​ക​ര​ൻ, മ​ക​ൾ ഹി​മ (16), മ​ക​ൻ പ്ര​ണ​വ് (12) എ​ന്നി​വ​ർ​ക്കൊ​പ്പം മേ​രി​ലാ​ൻ​ഡി​ലാ​ണ് താ​മ​സം.

സു​ജ​ന​ൻ പു​ത്ത​ൻ​പു​ര​യി​ൽ

ക​ണ​ക്റ്റി​ക്ക​ട്ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ബി​സി​ന​സു​കാ​ര​നാ​യ (ആ​ർ​ക്കാ​ഡി​യ കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് പ്രി​സ​ർ​വേ​റ്റീ​വ്സ്) സു​ജ​ന​ൻ നി​ല​വി​ൽ ഫോ​മ​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. മു​ൻ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ സു​ജ​ന​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​തേ​ൺ ക​ണ​ക്റ്റി​ക്ക​ട്ടി​ന്‍റെ (മ​സ്‌​കോ​ൺ) മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. 2022-ൽ ​കാ​ൻ​കൂ​ണി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ന്‍റെ ബി​സി​ന​സ് മീ​റ്റ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്രീ ​സു​ജ​ന​നും ഭാ​ര്യ​യും കു​ട്ടി​ക​ളും ട്രം​ബെ​ല്ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ബി​നു മാ​മ്പി​ള്ളി

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ബി​നു മാ​മ്പി​ള്ളി ടി​എം​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും ഫോ​മ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. ഇ​പ്പോ​ൾ സ​ൺ​ഷൈ​ൻ റീ​ജി​യ​ൻ ആ​ർ​വി​പി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

ജോ​യ് എ​ൻ സാ​മു​വ​ൽ

ഫോ​മ​യു​ടെ വി​വി​ധ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ജോ​യ് എ​ൻ സാ​മു​വേ​ൽ അ​റി​യ​പ്പെ​ടു​ന്ന ഒ​രു റീ​യ​ൽ​ട്ട​ർ കൂ​ടി​യാ​ണ്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹ്യു​സ്റ്റ​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഫോ​മാ റീ​ജി​ണ​ൽ ട്ര​ഷ​റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സു​രേ​ഷ് നാ​യ​ർ

ഫോ​മ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും യോ​ങ്കേ​ഴ്‌​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സു​രേ​ഷ് നാ​യ​ർ ഫോ​മ​യു​ടെ മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്

ജോ​ഷി വ​ള്ളി​ക്ക​ളം

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്കു​മാ​ൻ​സ് കോ​ളേ​ജി​ലെ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി പൊ​തു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട ജോ​ഷി വ​ള്ളി​ക്ക​ളം ഷി​ക്കാ​ഗോ മ​ല​യാ​ളീ അ​സ്സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. അ​നേ​കം സാ​മൂ​ഹി​ക മ​ത രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​വാ​ന​ല്ല നി​യോ​ഗ​വും ഇ​ക്കാ​ല​ഘ​ട്ട​ത്തി​ലു​ണ്ടാ​യി. ഇ​പ്പോ​ൾ അ​ൻ​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​വാ​നൊ​രു​ങ്ങു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ ചി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റാ​ണ്.

നാ​ഷ​ണ​ൽ ക്രെ​ഡ​ൻ​ഷ്യ​ൽ സ​ബ് ക​മ്മി​റ്റി​ക്ക് ന​ല്ല ഒ​രു നേ​തൃ​ത്വ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മു​ന്നോ​ട്ടു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ക്സി​കു​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്‌​ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ​ക്ട​ർ ജെ​യ്‌​മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.