പ്രി​സി​ല്ല മേ​രി പോ​ൾ അ​ന്ത​രി​ച്ചു
Wednesday, May 24, 2023 10:46 AM IST
ന്യൂയോ​ർ​ക്ക്: പ്രി​സി​ല്ല മേ​രി പോ​ൾ (41) യോ​ങ്കേ​ഴ്‌​സി​ൽ അ​ന്ത​രി​ച്ചു. നോ​ർ​ത്ത് വെ​ൽ ഗ്രൂ​പ്പി​ൽ സീ​നി​യ​ർ പേ​യ്ഷ്യ​ന്‍റ് കെ​യ​ർ റെ​പ്രെ​സെ​ന്‍റ​റ്റീ​വാ​യി​രു​ന്നു. യോ​ങ്കേ​ഴ്‌​സി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം പാ​റ​മ്പു​ഴ താ​യ്‌​മ​ഠ​ത്തി​ൽ വി​ൻ​സ​ന്‍റ് പോ​ളി​ന്‍റെ​യും സി​സി​ലി​യു​ടെ​യും മകളാണ്.

മ​ക്ക​ൾ: ഷ​നാ​യ, കേ​യ്ല​ബ്.

പൊ​തു​ദ​ർ​ശ​നം: വെ​ള്ളി​യാ​ഴ്ച നാ​ല് മു​ത​ൽ എ‌​ട്ട് വ​രെ ഫ്ലി​ൻ മെ​മ്മോ​റി​യ​ൽ ഹോ​മി​ൽ. സം​സ്കാ​ര ശു​ശ്രു​ഷ: ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് യൂ​ജി​ൻ ച​ർ​ച്ചി​ൽ.

വി​വ​ര​ങ്ങ​ൾ​ക്ക്: 914 343 9815