ത​ങ്ക​മ്മ കോ​ശി അ​ന്ത​രി​ച്ചു
Sunday, May 28, 2023 11:55 AM IST
ന്യൂയോ​ർ​ക്ക്: കൊ​ല്ലം കൈ​ത​ക്കു​ഴി തോ​ട്ട​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​കെ കോ​ശി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ കോ​ശി(100) അ​ന്ത​രി​ച്ചു. പത്തനംതിട്ട മ​ണ്ണാ​റ​കു​ള​ഞ്ഞി കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്.

പ​രേ​ത മാ​ർ​ത്തോ​മ്മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക-യു​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ.​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ അ​മ്മ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ്.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ഭ​വ​ന​ത്തി​ലും ദേ​വാ​ല​യ​ത്തി​ലും വ​ച്ചു​ള്ള സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്ക് ശേ​ഷം കൈ​ത​കു​ഴി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

വാ​ർ​ത്ത: ഷാ​ജി രാ​മ​പു​രം