ടി.​വി. ചാ​ക്കോ അ​ന്ത​രി​ച്ചു
Wednesday, September 20, 2023 10:33 AM IST
കോ​ട്ട​യം: പ​യ്യ​പ്പാ​ടി ക​ക്കു​ഴി​യി​ലാ​യ കോ​ട്ട​യി​റ​മ്പി​ല്‍(​തി​ടു​പ്പി​ല്‍) ടി.​വി. ചാ​ക്കോ (കു​ട്ട​പ്പ​ന്‍ 88)അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച മീ​ന​ടം സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്തി.

ദീ​ര്‍​ഘ​കാ​ലം ന്യൂ​യോ​ര്‍​ക്ക് സി​റ്റി ട്രാ​ന്‍​സി​റ്റ് അ​ഥോ​റി​റ്റി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു​ശേ​ഷം കേ​ര​ള​ത്തി​ല്‍ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ അം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ ചാ​ക്കോ(​മോ​ളി) ക​മ്പി​യി​ല്‍, മ​ണ​ര്‍​കാ​ട്. മ​ക്ക​ള്‍: ലി​നി, ലി​ബി, ലി​ന്‍​സ്. മ​രു​മ​ക്ക​ള്‍: സാ​ബു (അ​രി​കി​നേ​ത്ത് കാ​ട്ടൂ​ര്‍, കോ​ഴ​ഞ്ചേ​രി), ബി​ജു (ഇ​ഞ്ച​ക്കാ​ട്ട്, പ​യ്യ​പ്പാ​ടി), സി​മ്പി​ള്‍ (തൊ​ണ്ടം​കു​ളം, കാ​നം, ക​ങ്ങ​ഴ).

കൊ​ച്ചു​മ​ക്ക​ള്‍: അ​ലീ​സ, ജോ​ഷ്, റെ​ബേ​ക്ക, ജെ​നി, ജെ​ഫ്, സി​യാ​ന്‍, സി​വി​യ(​എ​ല്ലാ​വ​രും യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ റ്റി. ​വി. ജോ​സ​ഫ്, റ്റി.​വി. മാ​ത്യു​സ്(​യു​എ​സ്എ), പെ​ണ്ണ​മ്മ മാ​ത്യു.