ജോ​ർ​ജ് ചാ​ണ്ടി ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Tuesday, February 20, 2024 1:54 PM IST
ഹൂ​സ്റ്റ​ൺ: റാ​ന്നി മു​ണ്ടി​യ​ന്ത​റ മു​ഞ്ഞ​നാ​ട്ട് വീ​ട്ടി​ൽ ജോ​ർ​ജ് ചാ​ണ്ടി (ജോ​ർ​ജ്കു​ട്ടി 84) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ന്ന​മ്മ ജോ​ർ​ജ് (ലി​സി).

മ​ക്ക​ൾ: ജി​ബു, ജി​ജി , ജി​ൻ​സി, ജി​ഷി (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ഷീ​ബ, മോ​ൻ​സി കു​ര്യാ​ക്കോ​സ്, ജോ​മോ​ൻ, പ്രി​ൻ​സ്.

സം​സ്കാ​രം പി​ന്നീ​ട്.