ഡാളസ്: റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ഞായറാഴ്ച (ജൂലൈ 28) വൈകുന്നേരം 6.30ന് സംഗീത ആരാധന നടത്തുന്നു.
ഗായകനായ കെ. ബി. ഇമ്മാനുവലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷിപ്പ് നൈറ്റിൽ ഗായിക ആഗ്നസ് എൽസി മാത്യുവും ഗാനങ്ങൾ ആലപിക്കും.
മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജസ്റ്റിൻ സാബു - (480) 737 0044, റവ. ബിജു ഡാനിയേൽ - (972) 345 3877.