റോ​സ​മ്മ മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Friday, August 2, 2024 1:20 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ച​ങ്ങ​നാ​ശേ​രി നാ​ലു​കോ​ടി ത​ട​ത്തി​ൽ മാ​ത്യു സ്ക​റി​യ​യു​ടെ​യും ശോ​ശാ​മ്മ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റോ​സ​ക്കു​ട്ടി മാ​ത്യു (68) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പാ​ർ​ക്‌​ലാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ൽ ദീ​ർ​ഘ​കാ​ലം ന​ഴ്‌​സാ​യി​രു​ന്നു. സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി അം​ഗ​മാ​ണ്.

പാ​ർ​ക്‌​ലാ​ൻ​ഡ് റേ​ഡി​യോ​ള​ജി വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന തി​രു​വ​ല്ല ഇ​ര​ട്ട പ്ലാ​മൂ​ട്ടി​ൽ ഇ.സി. മാ​ത്യു​വിന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: റെ​നു മാ​ത്യൂ​സ്, റെ​ജു മാ​ത്യു. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റോ​ഫ​ർ ഫി​ലി​പ്പ്, ജി​ൻ​സി മാ​ത്യൂ​സ്.


പൊ​തുദ​ർ​ശ​നം ഞായറാഴ്ച ​വൈ​കു​ന്നേ​രം ആറു മു​ത​ൽ ഒന്പതു വ​രെ ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി‌യിൽ.

സം​സ്കാ​രം തിങ്കളാഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ 11 വ​രെ ഗാ​ർ​ലാ​ൻ​ഡ് പ​ള്ളി‌യിലെ ശു​ശ്രൂ​ഷ‌യ്ക്ക് ശേഷം സ​ണ്ണി​വെ​യ്‌​ൽ ന്യൂ​ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ.

സം​സ്കാ​ര​ത്തി​ന്‍റെ ത​ത്സ​മ​യ ച​ട​ങ്ങു​ക​ൾ provisiontv.in ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: ദീ​പ​ക് - 972 252 7776.