ചാ​ക്കോ ചാ​ണ്ടി നി​ര്യാ​ത​നാ​യി
Friday, October 6, 2017 6:14 AM IST
ന്യൂ​യോ​ർ​ക്ക്: ആ​ല​പ്പു​ഴ നെ​റോ​ത്ത് കു​ടും​ബാം​ഗ​മാ​യ ചാ​ക്കോ ചാ​ണ്ടി (60) ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സൂ​പ്പ​ർ​വൈ​സ​ർ ആ​യി​രു​ന്ന പ​രേ​ത​ൻ ക​ഴി​ഞ്ഞ 29 വ​ർ​ഷ​ത്തോ​ള​മാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥി​ര താ​മ​സ​മാ​യി​രു​ന്നു. ഭാ​ര്യ : പു​ഷ്പ ചാ​ക്കോ (Supervisor, Newyork State Insurance Fund) ക​ട​വൂ​ർ ഇ​ല്ലി​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ : ക്രി​സ്റ്റീ​ന, ക്രി​സ്റ്റ​ഫ​ർ (വി​ദ്യാ​ർ​ത്ഥി​ക​ൾ)

പൊ​തു​ദ​ർ​ശ​നം : ഒ​ക്ടോ​ബ​ർ 6 (വെ​ള്ളി) വൈ​കി​ട്ട് 5- 9
(Park Funeral Home, 2175 Jericho Turnpike New HYDE PARK, NY-11040)
ഫൂ​ണ​റ​ൽ സ​ർ​വീ​സ് , വി. ​കു​ർ​ബാ​ന : ഒ​ക്ടോ​ബ​ർ 7 (ശ​നി) വൈ​കി​ട്ട് 11

St. AIDAN'S CHURCH, 505 WILLIS AVE, WILLISTON PRK, NY-11596

ഫ്യൂ​ണ​റ​ൽ : HOLLY ROOD CEMETERY 111 OLD COUNTRY RD, WESTBURY, NY-11590

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ളി ജേ​ക്ക​ബ് : 516 448 7016

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ