സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നു ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സ്വീ​ക​ര​ണം
Friday, October 6, 2017 10:56 AM IST
ഫി​ല​ഡ​ൽ​ഫി​യ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നേ ക​ര​ളാ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ (മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​പ്പ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

(7733 Castor Ave, Philadelphiya, PA-19152)കേ​ര​ളാ നി​യ​മ സ​ഭ​യി​ൽ പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 14-ാം നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ പെ​രു​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​ണ്.

വി​ദ്യാ​ർ​ത്ഥി രാ​ഷ്ട്രീ​യ​ത്തി​ൽ കൂ​ടെ വ​ള​ർ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (DYFI) യു​ടെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച് യു​വ​ജ​ന​ങ്ങ​ളു​ടെ ആ​വേ​ശം ആ​യി മാ​റി​യ വ്യ​ക്ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

അ​നു സ്ക​റി​യ (പ്ര​സി​ഡ​ന്‍റ്) - 267 496 2423
ചെ​റി​യാ​ൻ കോ​ശി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി)- 201 286 9169
തോ​മ​സ് ചാ​ണ്ടി (ട്ര​ഷ​റ​ർ) - 201 446 5027

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് ഏ​ബ്ര​ഹാം