ജോസഫ് അക്കരക്കളം ന്യൂയോർക്കിൽ നിര്യാതനായി
Monday, December 4, 2017 4:00 AM IST
തിരുവനന്തപുരം: കൈനകരി ജോസഫ് അക്കരക്കളം (കുഞ്ഞച്ചൻ - 79) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ന്യൂയോർക്കിൽ.

ഭാര്യ: അമ്മിണി മുത്തോലി കോലടി കുടുംബാംഗമാണ്. മക്കൾ: റോസ് മേരി, ലീസ, മേരി ആൻ.