ജോസഫ് അക്കരക്കളം നിര്യാതനായി
Tuesday, December 5, 2017 2:22 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോസഫ് അക്കരക്കളം (കുഞ്ഞച്ചൻ - 79) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം ഡിസംബർ അഞ്ചിന് രാവിലെ 9.45ന് ഫ്ളോറൽ പാർക്കിലെ ഒൗവർ ലേഡി ഓഫ് ദി സ്നോസ് റോമൻ കാത്തലിക് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം മിംഗ്ഡെയ്ൽ പൈൻലോണ്‍ മെമ്മോറിയൽ പാർക്കിൽ (2030 വെൽവുഡ് അവന്യു, ഫാർമിംഗ് ഡെയ്ൽ, ന്യൂയോർക്ക് 11735).

ഭാര്യ: മേരി. മക്കൾ: റോസ്മേരി, ലിസ, മേരിയാൻ.

റിപ്പോർട്ട്: പോൾ പനയ്ക്കൽ