ഇ​സ്ര​യേ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ട്രം​പി​ന്‍റെ പേ​ര് ന​ൽ​കു​മെ​ന്ന് ഇ​സ്ര​യേ​ൽ ഗ​താ​ഗ​ത മ​ന്ത്രി
Friday, December 29, 2017 2:36 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്രം​പി​ന്‍റെ ധീ​ര​മാ​യ തീ​രു​മാ​ന​ത്തി​ന് ന​ൽ​കി​യ അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ഇ​സ്ര​യേ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ട്രം​പി​ന്‍റെ പേ​ര് ന​ൽ​കു​ന്ന​തെ​ന്ന് ഇ​സ്ര​യേ​ൽ ഗ​താ​ഗ​ത മ​ന്ത്രി ഇ​സ്രാ​ൽ ക​റ്റ്സ്. വി​ശു​ദ്ധ ന​ഗ​ര​ത്തി​ന്‍റെ വെ​സ്റ്റേ​ണ്‍ വാ​ളി​ൽ നി​ന്നും അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ പു​തി​യ​താ​യി നി​ർ​മ്മി​ക്കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് ട്രം​പി​ന്‍റെ പേ​ര് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 2.5 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ടെ​ൽ​അ​വീ​വ് മു​ത​ൽ ജ​റു​സ​ലം വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന റെ​യി​ൽ​വേ പാ​ത​യു​ടെ നി​ർ​മ്മാ​ണ പ​ദ്ധ​തി​ക്ക് ഉ​ട​ൻ തു​ട​ക്കം കു​റി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​നം ടെ​ൽ​അ​വീ​വി​ൽ നി​ന്നും ജ​റു​സ​ല​മി​ലേ​ക്ക് മാ​റു​മെ​ന്ന് നി​ക്സ​ൻ മു​ത​ലു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍​റു​മാ​ർ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി നി​യ​മ നി​ർ​മ്മാ​ണം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് വാ​ഗ്ദാ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഉ​റ​ച്ച ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ഇ​തി​ന​കം പ​ത്തോ​ളം രാ​ഷ്ട്ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ എം​ബ​സി​ക​ൾ ജ​റു​സ​ല​മി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ